"കുതിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

QI image added
#WLF
വരി 49:
{{main|പ്ലിയോഹിപ്പസ് }}
മെറിച്ചിപ്പസ് കുതിരകളിൽ നിന്നും രൂപം കൊണ്ട വിവിധ ഇനം കുതിരകളിലൊന്നാണ് പ്ലിയോഹിപ്പസ്. ഏഴ് ദശലക്ഷം വർഷങ്ങൾക്കു മുൻപ് പ്ലിയോസിൻ കാലഘട്ടത്തിലാണ് ഇവ ഉണ്ടായത്.
[[File:Charros 10.jpg|thumb|സാൻ മാർക്കോസ് ദേശീയ മേളയിലെ ചാരെറിയ പരിപാടി
 
]]
== വിവിധയിനം കുതിരകൾ ==
ആറായിരത്തിലധികം വർഷങ്ങൾക്കു മുൻപാണ് കുതിരയെ ഇണക്കി വളർത്താൻ തുടങ്ങിയത്. ഇങ്ങനെ വളർത്തപ്പെട്ട കുതിരകളെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം വടക്കൻ പേണി (ചെറുകുതിര) ഇനങ്ങളും മറ്റു രണ്ടെണ്ണം യുറേഷ്യയിൽ കാണപ്പെടുന്ന കുതിരയിനങ്ങളുമാണ്. ഇവ പോണി ടൈപ്പ് 1, 2 എന്നും കുതിര ടൈപ്പ് 3, 4 എന്നും അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/കുതിര" എന്ന താളിൽനിന്ന് ശേഖരിച്ചത്