"നേപ്പാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) new emblem
#WLF
വരി 59:
=== ഗൂർഖ യുദ്ധം ===
1814 മുതൽ 1816 വരെ നേപ്പാളിലെ ഗൂർഖ സൈന്യവും [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും]] തമ്മിൽ നടന്ന ഈ യുദ്ധം ആംഗ്ലൊ-നേപാളി യുദ്ധം എന്നും അറിയപ്പെടുന്നു. അമർ സിങ് താപ, ഭീംസെൻ താപ, രഞ്ജുർ സിങ് താപ, ഭക്തി താപ എന്നിവർ നേപ്പാളിനു വേണ്ടി പൊരുതി. സിഗൗലി സന്ധിയിൽ ഈ യുദ്ധം അവസാനിച്ചു. ഈ സന്ധിയെ തുടർന്ന് നേപ്പാളിന് ടറായി മേഖലയുടെ കുറെ ഭാഗം നഷ്ടപ്പെട്ടു. അതിനു പകരമായി ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി രണ്ടു ലക്ഷം രൂപ നേപ്പാളിന് ആണ്ടുതോറും നൽകേണ്ടിയിരുന്നു.
[[File:ChanguNarayan Temple.jpg|thumb|ചാങ്‌നാരായണ ക്ഷേത്രം]]
 
===നേപ്പാൾ റിപ്പബ്ലിക്===
[[2007]] [[ഡിസംബർ 27]] താൽകാലിക പാർ‍ലമെന്റ് നേപ്പാളിനെ ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ആക്കുമെന്ന് പ്രഖ്യാപിച്ചു. .<ref name="Kant">[http://www.kantipuronline.com/kolnews.php?&nid=132620 Bill turns Nepal into federal republic]. ''Kantipur Report''. [[2007-12-28]].</ref> [[2008]] [[മേയ് 28]]-ന് നേപ്പാളിനെ സ്വതന്ത്ര റിപ്പബ്ലിക്കാക്കി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം പ്രഖ്യാപിച്ചു.<ref name=nepalabolishes>[http://www.cnn.com/2008/WORLD/asiapcf/05/28/nepal/index.html Nepal abolishes monarchy]. ''CNN''. [[2008-05-28]]. Retrieved [[2008-05-28]]. </ref>
"https://ml.wikipedia.org/wiki/നേപ്പാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്