"ഹരിപ്പാട് നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,003 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
Infobox ചേർത്തിരിക്കുന്നു
(ചെ.) (template addition)
(Infobox ചേർത്തിരിക്കുന്നു)
{{Infobox Kerala Niyamasabha Constituency
| constituency number = 107
| name = ഹരിപ്പാട്
| image =
| caption =
| existence = 1957
| reserved =
| electorate = 188651 (2016)
| current mla = [[രമേശ് ചെന്നിത്തല]]
| party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
| front = [[യു.ഡി.എഫ്.]]
| electedbyyear = 2016
| district = [[ആലപ്പുഴ ജില്ല]]
| self governed segments =
}}
[[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''ഹരിപ്പാട് നിയമസഭാമണ്ഡലം'''. കാർത്തികപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന [[ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത്|ആറാട്ടുപുഴ]], [[ചേപ്പാട് ഗ്രാമപഞ്ചായത്ത്|ചേപ്പാട്]], [[ചെറുതന ഗ്രാമപഞ്ചായത്ത്|ചെറുതന]], [[ചിങ്ങോലി ഗ്രാമപഞ്ചായത്ത്|ചിങ്ങോലി]], [[ഹരിപ്പാട് ഗ്രാമപഞ്ചായത്ത്|ഹരിപ്പാട്]], [[കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത്|കാർത്തികപ്പള്ളി]], [[കരുവാറ്റ ഗ്രാമപഞ്ചായത്ത്|കരുവാറ്റ]], [[കുമാരപുരം ഗ്രാമപഞ്ചായത്ത്|കുമാരപുരം]], [[മുതുകുളം ഗ്രാമപഞ്ചായത്ത്|മുതുകുളം]], [[പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്|പള്ളിപ്പാട്]], [[തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്|തൃക്കുന്നപ്പുഴ]] എന്നീ[[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകൾ]] ചേർന്നതാണ് ഹരിപ്പാട് നിയമസഭാമണ്ഡലം.
<ref>[http://www.ceo.kerala.gov.in/alappuzha.html District/Constituencies- Alappuzha District]</ref>. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ]] [[രമേശ് ചെന്നിത്തല|രമേശ് ചെന്നിത്തലയാണ്]] 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3449482" എന്ന താളിൽനിന്ന് ശേഖരിച്ചത്