"ഹിമാചൽ പ്രദേശ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 89:
| demographics1_info2 = [[Sanskrit]]<ref name="Sanskrit"/>
| leader_title4 = [[15th Lok Sabha|Parliamentary constituency]]
}}'''ഹിമാചൽ പ്രദേശ്‌''' [[ഇന്ത്യ|ഇന്ത്യയുടെ]] വടക്കൻ ഭാഗത്തുള്ള പതിനെട്ടാമത്തെ സംസ്ഥാനമാണ്‌. പടിഞ്ഞാറൻ [[ഹിമാലയം|ഹിമാലയൻ താഴ്‌വരയിൽ]] വ്യാപിച്ചുകിടക്കുന്ന ഈ ചെറു സംസ്ഥാനം നിരവധി [[കൊടുമുടി|കൊടുമുടികൾ]] നിറഞ്ഞതും ഒട്ടേറെ [[നദി|നദികളുടെ]] ഉത്ഭവ സ്ഥാനവും കൂടിയാണ്‌. ഹിമാചൽ പ്രദേശ് വടക്കുഭാഗത്ത് കേന്ദ്രഭരണ പ്രദേശങ്ങളായ [[ജമ്മു-കശ്മീർ|ജമ്മു കശ്മീ]]<nowiki/>ർ, [[ലഡാക്|ലഡാക്ക്]], പടിഞ്ഞാറ് [[പഞ്ചാബ്]], തെക്കുപടിഞ്ഞാറ് [[ഹരിയാണ|ഹരിയാന]], തെക്ക് [[ഉത്തരാഖണ്ഡ്]], [[ഉത്തർ‌പ്രദേശ്|ഉത്തർപ്രദേശ്]] എന്നിവയുമായി അതിർത്തി പങ്കിടുന്നു. കിഴക്കുഭാഗത്ത് [[ചൈന|ചൈനയുടെ]] നിയന്ത്രണത്തിലുള്ള [[തിബെത്ത്|ടിബറ്റ്]] സ്വയംഭരണ പ്രദേശവുമായി സംസ്ഥാനത്തിന് അതിർത്തിയുണ്ട്. [[ഷിംല|ഷിംലയാണ്‌]] തലസ്ഥാനം. [[ഷിംല]], [[കുളു]], [[മനാലി]] എന്നിവ ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്.
 
പർവ്വതപ്രദേശങ്ങൾ പ്രബലമായ ഹിമാചൽ പ്രദേശ് ഉൾപ്പെടുന്ന പ്രദേശം ചരിത്രാതീത കാലം മുതൽക്കുതന്നെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള മനുഷ്യ കുടിയേറ്റത്തിന്റെ ഒന്നിലധികം തരംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു.<ref>{{cite web|url=https://hppanchayat.nic.in/About%20us.html|title=Prehistory and Protohistory|accessdate=29 December 2018|publisher=Official Website of Panchayati Raj Department, Government of Himachal Pradesh|archive-url=https://web.archive.org/web/20180830144826/http://hppanchayat.nic.in/About%20us.html|archive-date=30 August 2018|url-status=live}}</ref> ചരിത്രത്തിലുടനീളം ഈ പ്രദേശത്തെ കൂടുതലായും ഭരിച്ചിരുന്നത് പ്രാദേശിക രാജവംശങ്ങളായിരുന്ന. അവയിൽ ചിലത് വലിയ സാമ്രാജ്യങ്ങളുടെ മേധാവിത്വം സ്വീകരിച്ചിരുന്നു. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള കാലത്ത് ഹിമാചൽ പ്രദേശ് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ മലയോരമേഖലകളിലുൾപ്പെട്ടിരുന്നു. സ്വാതന്ത്ര്യാനന്തരം, മലയോര പ്രദേശങ്ങളിൽ പലതും ചീഫ് കമ്മീഷണറുടെ കീഴിലുള്ള ഹിമാചൽ പ്രദേശ് പ്രവിശ്യയായി സംഘടിപ്പിക്കപ്പെടുകയും പിന്നീട് ഇത് ഒരു യൂണിയൻ പ്രദേശമായി മാറുകയും ചെയ്തു. 1966-ൽ അയൽപ്രദേശമായ പഞ്ചാബ് സംസ്ഥാനത്തെ മലയോര പ്രദേശങ്ങൾ ഹിമാചലിൽ ലയിപ്പിക്കുകയും അന്തിമമായി 1971-ൽ പൂർണ സംസ്ഥാന പദവി ലഭിക്കുകയും ചെയ്തു.
വരി 109:
 
== ഭൂമിശാസ്ത്രവും കാലാവസ്ഥയും ==
പടിഞ്ഞാറൻ ഹിമാലയത്തിലാണ് ഹിമാചൽ സ്ഥിതിചെയ്യുന്നത്. 55,673 ചതുരശ്ര കിലോമീറ്റർ (21,495 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഇത് ഒരു പർവതപ്രദേശമാണ്. സംസ്ഥാനത്തിന്റെ ഭൂരിഭാഗവും ധൌലാധർ നിരയുടെ താഴ്‌വരയിലാണ് സ്ഥിതിചെയ്യുന്നത്. 6,816 മീറ്റർ ഉയരമുള്ള [[റിയോ പർഗിൽ]] ആണ് ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള പർവതശിഖരം.<ref name="wikimapia">{{cite web|url=http://wikimapia.org/1468421/Reo-Purgyil-6816-m|title=Reo Purgyil, 6816 m|access-date=25 October 2015|archive-url=https://web.archive.org/web/20160101032609/http://wikimapia.org/1468421/Reo-Purgyil-6816-m|archive-date=1 January 2016|url-status=live}}</ref>
 
ഹിമാചൽ പ്രദേശിലെ ഡ്രെയിനേജ് സംവിധാനം [[നദി|നദികളും]] [[ഹിമാനി|ഹിമാനികളും]] കൂടിച്ചേർന്നതാണ്. പർവത ശൃംഖലകളെ മുഴുവൻ ഹിമാലയൻ നദികൾ മുറിച്ചുകടന്നുപോകുന്നു. സിന്ധു, ഗംഗാ തടങ്ങളെയാകെ ഹിമാചൽ പ്രദേശിലെ നദികളാണ് ജലസമ്പന്നമാക്കുന്നുജലസമ്പന്നമാക്കുന്നത്. ചന്ദ്ര ഭാഗാ അല്ലെങ്കിൽ ചെനാബ്, രവി, ബിയാസ്, സത്‌ലജ്, യമുന എന്നിവയാണ് ഈ പ്രദേശത്തെ നദീതട സംവിധാനങ്ങൾ. ഈ നദികൾ ഉറവ വറ്റാത്തതും മഞ്ഞുവീഴ്ചയും മഴയും മൂലം വർഷംമുഴുവൻ ജലലഭ്യതയുള്ളതുമാണ്. പ്രകൃതിദത്ത സസ്യങ്ങളുടെ വിപുലമായ ഒരു ആവരണത്താൽ അവ സംരക്ഷിക്കപ്പെടുന്നു.<ref name="geo3">{{cite web|url=http://www.webindia123.com/himachal/land/rivers.htm#R|title=Rivers in Himachal Pradesh|accessdate=28 April 2006|publisher=Suni Systems (P)|archive-url=https://web.archive.org/web/20051115160507/http://www.webindia123.com/himachal/land/rivers.htm#R|archive-date=15 November 2005|url-status=live|df=dmy-all}}</ref>
 
ഉയരത്തിലെ തീവ്രമായ വ്യതിയാനം കാരണമായി ഹിമാചൽ പ്രദേശിലെ കാലാവസ്ഥയിൽ കാര്യമായ വ്യതിയാനം സംഭവിക്കുന്നു.
"https://ml.wikipedia.org/wiki/ഹിമാചൽ_പ്രദേശ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്