"ഒട്ടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(#WLF)
 
== ഒട്ടകപ്പന്തയം ==
[[പ്രമാണം:Robot jockey army.jpg|thumb|റോബോട്ട് ജോക്കി]]ഒട്ടകത്തിന് മണിക്കൂറിൽ അറുപത്തഞ്ച് കിലോമീറ്റർ വേഗതയിൽ ഒടാൻ കഴിയും. അറബ് നാടുകളിൽ ഒട്ടകപ്പന്തയം നടത്താറുണ്ട്. യൂറോപ്പിൽ ആദ്യമായി ഒട്ടകപ്പന്തയം നടന്നത് 1997 -ൽ ബർലിൻ നഗരത്തിനടുത്തുള്ള പോപ് ഗാർട്ടനിലാണ്. മുമ്പ് ഒട്ടകപ്പന്തയം നടക്കുമ്പോൾ ഒട്ടകത്തെ തെളിക്കാൻ കുട്ടികളെയായിരുന്നു അതിന്റെ പുറത്ത് ജോക്കികളായി കയറ്റിയിരുന്നത്. എന്നാൽ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് ഇപ്പോൾ പ്രത്യേകതരം യന്ത്ര മനുഷ്യരെ(റോബോട്ട് ജോക്കി)യാണ് ഇതിന് ഉപയോഗിക്കുന്നത്. ഖത്തറിലാണ് ഇത്തരം യന്ത്രങ്ങൾ നിർമ്മിക്കുന്നത്. <ref>http://www.middle-east-online.com/english/?id=11612</ref>
 
== വേദഗ്രന്ഥങ്ങളിൽ ==
11,549

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3449320" എന്ന താളിൽനിന്ന് ശേഖരിച്ചത്