"ഉപ്പുസത്യാഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
==ദണ്ഡി യാത്ര==
1930 മാർച്ച് 12 ന് ഗാന്ധിജിയും 78 സന്നദ്ധപ്രവർത്തകരും, സബർമതി ആശ്രമത്തിൽ നിന്നും 390 കിലോമീറ്റർ അകലെയുള്ള ദണ്ഡി എന്ന തീരപ്രദേശത്തേക്ക് കാൽനടയായി യാത്രയാരംഭിച്ചു. 21 കിലോമീറ്ററുകൾ കഴിഞ്ഞപ്പോൾ ആദ്യദിവസത്തെ യാത്ര അവസാനിപ്പിക്കുകയായിരുന്നു.അവസാനിപ്പിക്കുകയും 4,000അവിടെ ഓളംകൂടിയ വരുന്നനാലായിരത്തോളം ജനങ്ങളോട്ജനങ്ങളെ അന്ന്അഭിസംബോധന വൈകീട്ട് ഗാന്ധി പറഞ്ഞുചെയ്യുകയുമുണ്ടായി. യാത്ര കടന്നുപോകുന്ന ഇടങ്ങളിൽ നിന്നെല്ലാം ധാരാളം സംഭാവനകൾ ലഭിച്ചിരുന്നു. കൂടാതെ ധാരാളംനിരവധി സന്നദ്ധപ്രവർത്തകരും, ജാഥയിൽ ചേരാനായി എത്തി.<ref name=dm1>{{cite news|title=ദണ്ഡി യാത്ര|url=http://www.sscnet.ucla.edu/southasia/History/Gandhi/Dandi.html|publisher=കോളേജ് ഓഫ് ലെറ്റേഴ്സ് ആന്റ് സയൻസ്|accessdate=27-ജൂൺ-2013}}</ref> [[സരോജിനി നായിഡു|സരോജിനി നായിഡുവിനെപ്പോലുള്ള]] നേതാക്കൾ ജാഥയിൽ ചേർന്നു. ചിലയിടങ്ങളിൽ ജാഥക്ക് കിലോമിറ്ററോളം നീളമുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള പത്രങ്ങളിൽ ധാരാളംജാഥയെകുറിച്ചുള്ള വാർത്തകൾ ഈ ജാഥയെക്കുറിച്ചു ഇടതോരാതെ വന്നിരുന്നു. [[ന്യൂയോർക്ക് ടൈംസ്]] എല്ലാ ദിവസവും ജാഥയെക്കുറിച്ചെഴുതി. കയ്യൂക്കിനെതിരേയുള്ള ഈ സമരത്തിൽ എനിക്ക് ലോകത്തിന്റെ അനുകമ്പ ആവശ്യമുണ്ടെന്ന് ഗാന്ധി യാത്രക്കിടെ പറയുകയുണ്ടായി. ഏപ്രിൽ 5 ന് ജാഥ ദണ്ഡി കടപ്പുറത്തെത്തിച്ചേർന്നു. ''ഇതുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഞാൻ കുലുക്കും'' എന്ന് ഒരു കൈനിറയെ ചെളി കലർന്ന മണ്ണ് കൈയ്യിലെടുത്തുകൊണ്ട് പിറ്റേദിവസം ഗാന്ധി പറയുകയുണ്ടായി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഉപ്പുസത്യാഗ്രഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്