"അയല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
}}
 
ഇന്ത്യൻ, പസഫിക് സമുദ്രങ്ങളിലെ ഉഷ്ണമേഖലയിൽ കണ്ടുവരുന്ന ഒരു മത്സ്യമാണ് '''അയല'''. ഏഷ്യയിലെ പ്രത്യേകിച്ചും തെക്ക്-കിഴക്കനേഷ്യയിലെ ജനങ്ങളുടെ മീൻ വിഭവങ്ങളിൽ ഒന്നാണിത്. കേരളതീരങ്ങളിലും സുലഭമായതിനാൽ മലയാളി തീൻമേശയിലെ ഒരിനമാണ് അയല.
കേരളത്തിൽ സുലഭമായി ലഭിക്കുന്ന കറിവെക്കാനുപയോഗിക്കന്ന ഒരു കടൽമീനാണു് '''അയില'''. സമുദ്രത്തിൽ ഉഷ്ണമേഖലാ പ്രദേശത്താണു് ഇവയെ കണ്ടുവരുന്നതു്.
ഇംഗ്ലീഷിൽ Indian Mackerel എന്നറിയപ്പെടുന്നു. Mackerel എന്നറിയപ്പെടുന്ന അയലയുടെ വകഭേദങ്ങൾ ലോകത്തിന്റെ പലഭാഗത്തുമുണ്ടു്<ref name="fishbase">{{FishBase|
genus = Rastrelliger | species = Kanagurta | year = 2009 | month =
September}}</ref>.
 
പ്രായപൂർത്തിയായ അയലക്ക് 25 സെ.മി. നീളമുണ്ടാകും. അപൂർവ്വമായി 35 സെ.മി. നിളംനീളം വരെ കാണാറുണ്ടു്.
[[Image:Rastrelliger kanagurta by OpenCage.jpg|thumb|240px|right|ജീവനുള്ള നീന്തുന്ന അയിലകൾ]]
==അവലംബം==
"https://ml.wikipedia.org/wiki/അയല" എന്ന താളിൽനിന്ന് ശേഖരിച്ചത്