"ഉപ്പുസത്യാഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Salt Satyagraha}}
[[പ്രമാണം:Marche sel.jpg|thumb|right|250px|ദണ്ഡി യാത്രയിൽ [[മഹാത്മാഗാന്ധി|ഗാന്ധി]]]]
ബ്രിട്ടീഷ് ഇന്ത്യയിൽ [[ഉപ്പ്|ഉപ്പ്നിർമ്മാണത്തിന്‌]] നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് [[മഹാത്മാഗാന്ധി|മഹാത്മാ ഗാന്ധിയുടെ]] നേതൃത്വത്തിൽ നടത്തിയ 1930 മാർച്ച് 12ന് -ന്‌ ആരംഭിച്ച അക്രമ രഹിത [[സത്യാഗ്രഹം|സത്യാഗ്രഹമാണ്‌]] '''ഉപ്പു സത്യാഗ്രഹം''' എന്നറിയപ്പെടുന്നത്.<ref name=osm1>{{cite book|title=ഓൺ ദ സാൾട്ട് മാർച്ച്|url=http://books.google.com.sa/books?id=5BtuAAAAMAAJ&q=Salt+March&dq=Salt+March&hl=en&sa=X&ei=qTnNUfLGEo2S7AarkICwBA&safe=on&redir_esc=y|last=തോമസ്|first=വെബർ|publisher=ഹാർപ്പർ കോളിൻസ്|isbn=978-8172232634|year=1997}}</ref> [[മോഹൻദാസ് കരംചന്ദ് ഗാന്ധി|മഹാത്മാ ഗാന്ധിയുടെ]] നേതൃത്വത്തിൽ ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ്‌ ഇതാരംഭിച്ചത്. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ]] നേതൃത്വത്തിൽ ''[[പൂർണ്ണ സ്വരാജ്]]'' പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ [[ഗുജറാത്ത്|ഗുജറാത്തിലെ]], [[സബർമതി ആശ്രമം|സബർമതിയിലെ ഗാന്ധിയുടെ ആശ്രമം]] മുതൽ ദണ്ഡി വരെ നികുതി നൽകാതെ ഉപ്പു ഉല്പാദിപ്പിക്കുന്നതിനായി ദണ്ഡി യാത്ര നടന്നു. ഉപ്പിനു മേലുള്ള നികുതി നിയമം ഗാന്ധിയും കൂട്ടരും ലംഘിച്ചതിനെ തുടർന്ന് നിയമ ലംഘനത്തിന്റെ പേരിൽ ലക്ഷക്കണക്കിനു ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ഗവൺമെന്റ് കേസു ചുമത്തി<ref>ഡാൽട്ടൺ ഇൻട്രൊഡക്ഷൻ ടു ഗാന്ധിസ്, ഡിസ്ഒബീഡിയൻസ്, ഗാന്ധി & ഡാൽട്ടൺ, 1996, പുറംഡിസ്ഒബീഡിയൻ . 72.</ref><ref name=dalton1>{{cite book|title=മഹാത്മാ ഗാന്ധി, നോൺ വയലന്റ് പവർ ഇൻ ആക്ഷൻ|url=http://books.google.com.sa/books?id=aJFQWQt79kQC&printsec=frontcover&dq=Nonviolent+Power+in+Action&hl=en&sa=X&ei=fkDNUfbnOquf7AbWyYH4Cg&safe=on&redir_esc=y|last=ഡെന്നിസ്|first=‍ഡാൽട്ടൺ|publisher=കൊളംബിയ സർവ്വകലാശാല|isbn=978-0231159593|year=2012 (റീ പ്രിന്റ്)}}</ref> ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനെക്കുറിച്ച് ബ്രിട്ടന്റെ നിലപാടുകൾക്ക് ഏറെ മാറ്റം വരുത്താൻ സഹായിച്ചിരുന്നു ഈ ഉപ്പു സത്യാഗ്രഹം.<ref name="Johnson, p. 37">ജോൺസൺ, പുറം. 37.</ref><ref>ആക്കർമാൻ & ഡുവാൾ, പുറം. 109.</ref> ഉപ്പു സത്യാഗ്രഹത്തിന്റെ ജനപ്രീതി, ധാരാളം സാധാരണക്കാരായ ജനങ്ങളെ [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക്]] ആകർഷിച്ചു.
 
ഉപ്പു സത്യാഗ്രഹസമരം ആരംഭിച്ച് ഏറെ കഴിയുന്നതിനു മുമ്പ് തന്നെ ഗാന്ധിയെ [[ബ്രിട്ടൻ]] അറസ്റ്റ് ചെയ്തു. എന്നാൽ ഇത് സമരം വ്യാപിപ്പിക്കാനേ ഉപകരിച്ചുള്ളു. ഉപ്പു സത്യാഗ്രഹസമരം ഏതാണ്ട് ഒരു വർഷക്കാലം നീണ്ടു നിന്നു. രണ്ടാം വട്ടമേശ സമ്മേളന ഉടമ്പടി പ്രകാരം ഗാന്ധിയെ ജയിലിൽ നിന്നും വിട്ടയക്കുന്നതു വരെ ഉപ്പു സത്യാഗ്രഹ സമരം തുടർന്നു.<ref>ഡാൽട്ടൺ പുറം. 92.</ref> ഉപ്പു സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഏതാണ്ട് 80,000 ഓളം ആളുകൾ ജയിലിലായി എന്നു കണക്കാക്കപ്പെടുന്നു.<ref>ജോൺസൺ, പുറം. 234.</ref>
"https://ml.wikipedia.org/wiki/ഉപ്പുസത്യാഗ്രഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്