"കേരള പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
{{mergeto|സംസ്ഥാനം സംരക്ഷിക്കുന്ന കേരളത്തിലെ സ്മാരകങ്ങളുടെ പട്ടിക}}
1968 ലെ കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട ആക്ടിന്റെയും അതിന്റെ ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ ചരിത്രപരോ പുരാതത്വപരമോ കലാശില്പപരമോ ആയ പ്രത്യേകതകളുള്ളതും നൂറു വർഷത്തിൽ കുറയാതെ നിലനിന്നിട്ടുള്ളതുമായ നിർമ്മിതികളും സ്ഥാപനങ്ങളുമാണ് പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിച്ച് പരിപാലിച്ചു വരുന്നത്.<ref>{{Cite web|url=http://www.niyamasabha.org/codes/14kla/session_19/ans/u00322-020320-885840839880-19-14.pdf|title=പതിനാലാം കേരള നിയമസഭ പത്തൊൻപതാം സമ്മേളനം|access-date=September 29, 2020|last=|first=|date=March 2, 2020|website=|publisher=കേരള നിയമസഭാ വെബ്‍സൈറ്റ്}}</ref><ref>{{Cite web|url=http://www.niyamasabha.org/codes/14kla/session_18/answers/s00172-110220-918921845870-18-14.pdf|title=പതിനാലാം കേരള നിയമസഭ പതിനെട്ടാം സമ്മേളനം - നിയമസഭ ചോദ്യോത്തരം|access-date=September 29, 2020|last=|first=|date=February 11, 2020|website=|publisher=കേരള നിയമ സഭാ വെബ്‍സൈറ്റ്}}</ref> കേരള പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങൾ ഇവയാണ്.<ref>{{Cite web|url=http://www.keralaculture.org/malayalam/kerala-archeaology-monuments/683|title=കേരള പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങൾ|access-date=September 29, 2020|last=|first=|date=September 29, 2020|website=|publisher=സാംസ്‌കാരികകാര്യ വകുപ്പ്, കേരള സർക്കാർ}}</ref>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3449138" എന്ന താളിൽനിന്ന് ശേഖരിച്ചത്