"വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36:
എങ്കിലും 18 വയസ് കഴിഞ്ഞ സ്ത്രീപുരുഷന്മാർക്കും ട്രാൻസ്ജെൻഡർ ആളുകൾക്കും വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുവാൻ ഇന്ത്യൻ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ 18 വയസിൽ താഴെ ഉള്ളവരെ വിവാഹം ചെയ്യുന്നത് കുറ്റകരമാണ്. പ്രായപൂർത്തി ആകാത്ത കുട്ടികളെ വിവാഹം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്യുന്നത് പോക്‌സോ നിയമപ്രകാരം ബാലപീഡനത്തിന്റെ പരിധിയിൽ വരുന്ന ക്രിമിനൽ കുറ്റമാണ്. കൗമാര പ്രായത്തിലെ ഗർഭധാരണം, പ്രസവം എന്നിവമൂലം അമ്മയ്ക്കും കുഞ്ഞിനും ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ, വർധിച്ച മാതൃശിശു മരണനിരക്ക്, കുട്ടിയുടെ തൂക്കക്കുറവ് എന്നിവ കണക്കിലെടുത്താണ് ബ്രിട്ടീഷ് ഗൈനെക്കോളജിസ്റ്റ്കളുടെ ശുപാർശ പ്രകാരം അന്നത്തെ ഭരണകൂടം ഇന്ത്യയിൽ പെൺകുട്ടികളുടെ വിവാഹപ്രായം ആദ്യമായി ഉയർത്തിയത്.
 
പരമ്പരാഗത സമൂഹങ്ങൾ വിവാഹത്തിന് പലപ്പോഴും സ്ത്രീയുടെ പ്രായം പുരുഷനേക്കാൾ കുറഞ്ഞിരിക്കണം എന്ന് താല്പര്യപ്പെടാറുണ്ട്. എന്നാൽ ഈ പ്രായക്കൂടുതൽപ്രായവ്യത്യാസം വിവാഹത്തിന് ഒരു തടസമല്ലെന്നും പങ്കാളികൾ തമ്മിലുള്ള മനപ്പൊരുത്തമാണ്‌ പ്രധാന ഘടകമെന്നുംപ്രധാനഘടകമെന്നും വിദഗ്ദർ നിർദേശിക്കുന്നുചൂണ്ടിക്കാട്ടുന്നു, പ്രത്യേകിച്ചും പുരുഷന്മാരുടെ ശരാശരി ആയുസ് സ്ത്രീകളെക്കാൾ കുറവായതിനാൽ പ്രായത്തിന് അല്പം ഇളയ പുരുഷനെ വിവാഹം ചെയ്യുന്നതാണ് സ്ത്രീകളുടെ ദീർഘമാംഗല്യത്തിന് അനുയോജ്യമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഇന്ന്ആധുനിക പ്രായംകാലത്ത് കൂടിയപ്രായവ്യത്യാസം സ്ത്രീകളെനോക്കാതെ വിവാഹം ചെയ്യുന്ന ധാരാളം പുരുഷന്മാരെയുംവ്യക്തികളെ കാണാൻ സാധിക്കും. ഉദാ: അഭിഷേക്ബച്ചൻ-ഐശ്വര്യാറായി, സച്ചിൻ ടെണ്ടുൽക്കർ- ഡോ. അഞ്ജലി തുടങ്ങിയ പ്രമുഖരിൽ ഭാര്യമാർക്ക് ഭർത്താക്കന്മാരേക്കാൾ പ്രായം കൂടുതലാണ് എന്ന് കാണാൻ സാധിക്കും. ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവേൽ മക്രോൺ തന്നെക്കാൾ ഇരുപത്തിയഞ്ചു വയസ്സ് മുതിർന്ന അധ്യാപിക ബ്രിജിത്തയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.
 
== വിവിധതരം വിവാഹങ്ങൾ ==
"https://ml.wikipedia.org/wiki/വിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്