"നടി ആക്രമിക്കപ്പെട്ട കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[തൃശ്ശൂർ|തൃശൂർ]] നഗരത്തിൽ നിന്ന് [[എറണാകുളം|എറണാകുളത്തേക്കുള്ള]] യാത്രാമദ്ധ്യേ [[ദക്ഷിണേന്ത്യ|തെന്നിന്ത്യൻ]] സിനിമയിലെ ഒരു നടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ആക്രമണ ദൃശ്യങ്ങൾ [[മൊബൈൽ ഫോൺ|മൊബൈൽ]] ഫോണിൽ പകർത്തപ്പെടുകയും ചെയ്ത സംഭവവും തുടർന്നുള്ള നിയമവ്യവഹാരങ്ങളും അനുബന്ധസംഭവങ്ങളേുംഅനുബന്ധസംഭവങ്ങളും ചേർത്താണ് '''നടി ആക്രമിക്കപ്പെട്ട കേസ്''' എന്ന് പറയുന്നത്അറിയപ്പെടുന്നത്.<ref>{{Cite web|url=https://www.ndtv.com/kerala-news/abducted-assaulted-kerala-actress-warns-an-actor-of-legal-action-1717858|title=Kerala Actress Who Was Abducted, Molested Speaks For First Time On Case|access-date=|last=|first=|date=|website=|publisher=}}</ref> നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മലയാള സിനിമയിലെ നടൻ [[ദിലീപ്]] ആദ്യം മുതലേമുതൽക്കുതന്നെ സംശയത്തിന്റെ നിഴലിൽ നിൽക്കുകയും ഒടുവിൽ [[പോലീസ്]] അറസ്റ്റ് ചെയ്യുകയും 85 ദിവസം റിമാൻഡിൽ കഴിയുകയും പിന്നീട് സോപാധികജാമ്യം നേടുകയും ചെയ്തിട്ടുണ്ട്ചെയ്തിരുന്നു. നടിയെ ആക്രമിക്കുവാൻ വാടകഗുണ്ടകളെ ഏർപ്പെടുത്തിയെന്നും ഇതിൽ ലൈംഗിക അതിക്രമം ഉൾപ്പെടെ അതീവ ഗുരുതരമായ കുറ്റങ്ങൾ ദിലീപ് ചെയ്തെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചത്.<ref>{{Cite web|url=https://www.firstpost.com/entertainment/dileep-offered-rs-3-crore-to-pulsar-suni-for-abducting-malayalam-actress-claims-prosecution-4086919.html|title=Dileep offered Rs 3 crore to Pulsar Suni for abducting Malayalam actress, claims prosecution|access-date=|last=|first=|date=|website=|publisher=}}</ref>
 
== കേസിന്റെ പശ്ചാത്തലം ==
[[തൃശ്ശൂർ|തൃശൂരിൽനിന്നു]] [[എറണാകുളം|എറണാകുളത്തേയ്ക്ക്എറണാകുളത്തേയ്ക്കുള്ള]] ടെമ്പോയാത്രാമദ്ധ്യേ ട്രാവലറിൽആണ് സഞ്ചരിക്കവേയാണ് നടി ആക്രമിക്കപ്പെട്ടത്. വണ്ടിനടി സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ ഓടിച്ചിരുന്നത് മാർട്ടിൻ എന്നു പേരുള്ള ഒരു ഡ്രൈവറായിരുന്നു.<ref>{{Cite web|url=https://timesofindia.indiatimes.com/entertainment/malayalam/movies/news/malayalam-actress-driver-martin-has-been-arrested-hunt-on-for-former-driver-who-hatched-the-harassment-plan-say-kochi-police/articleshow/57222149.cms|title=Malayalam actress' driver Martin has been arrested; hunt on for former driver who hatched the harassment plan, say Kochi Police|access-date=|last=|first=|date=|website=|publisher=}}</ref> 2017 ഫെബ്രുവരി പതിനേഴിനാണ് കേസിന് ആസ്പദമായ പ്രധാന സംഭവങ്ങൾ നടക്കുന്നത്. നടി സഞ്ചരിച്ചിരുന്ന കാറിന്വാഹനത്തിന് പിന്നിൽ വാൻ ഇടിപ്പിച്ചായിരുന്നു ഗുണ്ടകൾ ആക്രമണത്തിനു തുടക്കം കുറിച്ചത്. പൾസർ സുനി എന്ന ക്രിമിനൽ ഉൾപ്പെടെയുള്ള ആക്രമി സംഘം നടിയുമായി കാറിൽ ഒരു മണിക്കൂറിലധികം നഗരത്തിലൂടെ കറങ്ങിയിരുന്നു. ഇതിനിടെ അവർ നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ശേഷം കാർവാഹനം ഉപേക്ഷിച്ച് സംഘം കടന്നുകളയുകയും ചെയ്തു.
 
സംഭവം നടന്നതിനുശേഷം നടി ആദ്യം അഭയം തേടിയത് സംവിധായകൻ [[ലാൽ|ലാലിന്റെ]] ഭവനത്തിലായിരുന്നു. താമസിയാതെ സ്ഥലം എം.എൽ.എ കൂടി സ്ഥലത്തെത്തിയതോടെ കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യപ്പെട്ട പെൺകുട്ടി [[പോലീസ്|പൊലീസിൽ]] വിവരമറിയിക്കാൻ സന്നദ്ധയാകുകയും അതനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യപ്പെടുകയുമുണ്ടായി. ഈ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ പൊലീസ് നാടകീയമായി [[ആലുവ]] ജുഡീഷ്യൽ കോടതിയിൽ കീഴടങ്ങാനത്തിയപ്പോൾ പിടികൂടിയിരുന്നു. മുമ്പ് നടൻ [[മുകേഷ്]] ഉൾപ്പെടെയുള്ള സിനിമാ താരങ്ങളുടെ ഡ്രൈവർ ജോലി ചെയ്തിരുന്ന ഇയാൾ നേരത്തേതന്നെ ക്രിമിനൽ പശ്ചാത്തലം ഉള്ളയാളായിരുന്നു. ആക്രമിപ്പെട്ടാലും അശ്ലീല ദൃശ്യങ്ങൾ പകർത്തിയാലും നടി അതു പുറംലോകത്തെ അറിയിക്കില്ലെന്നായിരുന്നു ക്വട്ടേഷൻ നൽകിയവർ പൾസർ സുനിക്കു നൽകിയിരുന്ന ധൈര്യമെങ്കിലും അവരുടെ പ്രതീക്ഷകൾക്കു വിരുദ്ധമായി സംഭവത്തെക്കുറിച്ചു പരാതി നൽകുവാൻ പീഡനത്തിനിരയായ പെൺകുട്ടി തയ്യാറായി.
"https://ml.wikipedia.org/wiki/നടി_ആക്രമിക്കപ്പെട്ട_കേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്