"ഥാർ മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
#WLF
വരി 10:
 
ഈ പ്രദേശത്തെ ഒരു പ്രധാനപ്പെട്ട ഉല്പ്പന്നമാണ്‌ [[പച്ഭദ്ര തടാകം|പച്‌ഭദ്ര തടാകത്തിൽ]] നിന്നുള്ള ഉപ്പ്. [[റാൻ ഓഫ് കച്ച്]]-ൽ നിന്നും കാറ്റ് വഴിയാണ്‌ ഉപ്പ് ഇവിടേക്കെത്തുന്നതെന്നാണ്‌ കരുതപ്പെടുന്നത്. ഈ ഉപ്പ് കടത്തുന്നതിന്‌ ഒരു റെയിൽവേയും ഇവിടെയുണ്ട്. ഥാർ മരുഭൂമിയിലെ പ്രധാനപ്പെട്ട പട്ടണങ്ങൾ [[ജോധ്പൂർ|ജോധ്പൂരും]] [[ബിക്കാനെർ|ബിക്കാനെറുമാണ്‌]]. [[ഒട്ടകം]] ഇവിടങ്ങളിലെ പ്രധാനപ്പെട്ട ഒരു വാഹനമാണ്‌<ref name=rockliff/>.
[[File:Beauty of thar.jpg|thumb|താറിന്റെ സൗന്ദര്യം]]
 
 
 
"https://ml.wikipedia.org/wiki/ഥാർ_മരുഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്