"തന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
#WLF
 
വരി 8:
 
അഫ്ഗാൻ, പാകിസ്താനി, ഇന്ത്യൻ വിഭവങ്ങളായ തന്തൂരി ചിക്കൻ,[[ചിക്കൻ ടിക്ക|ചിക്കൻ ടിക്ക]],വിവിധയിനം റൊട്ടികളായ തന്തൂരി റൊട്ടി,നാൻ എന്നിവ പാകംചെയ്യുന്നതിനായാണ്‌ പ്രധാനമായും തന്തൂർ അടുപ്പ് ഉപയോഗിക്കുന്നത്. തന്തൂർ അടുപ്പിൽ പാചകം ചെയ്തെടുത്ത ഭക്ഷണവിഭവത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നതാണ്‌ "തന്തൂരി" എന്ന പദം. തെക്കനേഷ്യയിലെ മുസ്ലിം ഭരണകാലത്താണ്‌ ഇതിന് പ്രചാരം സിദ്ധിച്ചത്. ഭാട്ടി എന്ന പേരിലും ഇന്ത്യയിൽ തന്തൂര് അറിയപ്പെടുന്നു. താർ മരുഭൂമിയിലെ ഭാട്ടി വർഗ്ഗങ്ങൾ തങ്ങളുടെ കൂരകളിൽ ഈ രീതിയിലുള്ള അടുപ്പാണ്‌ ഉപയോഗിച്ചിരുന്നത് എന്നതിനാലാണ് ഈ പേര്‌ ലഭിച്ചത് എന്ന് കരുതപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ ഭോജനശാലകളിൽ തന്തൂറിന്‌ മുഖ്യ സ്ഥാനമാണുള്ളത്. ആധുനിക തന്തൂർ അടുപ്പുകളിൽ ചൂടൊരുക്കുന്നതിന്‌ മരക്കരിക്ക് പകരം വൈദ്യുതിയും പാചകവാതകവും ഉപയോഗിക്കുന്നു.
[[File:A Tandoor also known as tannour is a cylindrical clay or metal oven used in cooking and baking in Pakistan and other Asian countries.jpg|thumb|പാക്കിസ്ഥാനിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും പാചകം ചെയ്യുന്നതിനും ബേക്കിംഗിനും ഉപയോഗിക്കുന്ന ഒരു സിലിണ്ടർ കളിമൺ അല്ലെങ്കിൽ മെറ്റൽ ഓവനാണ് തന്തൂർ എന്നും അറിയപ്പെടുന്ന തന്തൂർ]]
 
== പേരിന്റെ ഉൽഭവം ==
 
"https://ml.wikipedia.org/wiki/തന്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്