"ഇബ്രാഹിം സുലൈമാൻ സേട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കണ്ണികൾ ശരിയാക്കുന്നു (via JWB)
No edit summary
വരി 16:
| children = [[സിറാജ് ഇബ്രാഹിം സേട്ട്]]
}}
മുൻ പാർലമെന്റ് അംഗവും ഇന്ത്യൻ നാഷനൽ ലീഗിന്റെ അധ്യക്ഷനും ന്യൂനപക്ഷവകാശങ്ങൾക്കായി പോരാടിയ പ്രഗൽഭനായ ദേശീയനേതാവുമായിരുന്നു '''ഇബ്രാഹിം സുലൈമാൻ സേട്ട്'''. നിരവധി വർഷങ്ങൾ [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്ലിം ലീഗി]]ന്റെ സമുന്നതനേതാവായി പ്രവർത്തിച്ച അദ്ദേഹം ബാബരി മസ്ജിദ് ധ്വംസനാനന്തരം മുസ്ലിം ലീഗുമായി വഴിപിരിഞ്ഞ് ഇന്ത്യൻ നാഷനൽ ലീഗ് സ്ഥാപിച്ചു. [[മഞ്ചേരി ലോകസ്ഭാ നിയോജകമണ്ഡലംലോകസഭാമണ്ഡലം|മഞ്ചേരി]],[[പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലം|പൊന്നാനി]], [[കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലം|കോഴിക്കോട്]] എന്നിവിടങ്ങളിൽ നിന്നായി 35 വർഷക്കാലം ലോകസഭാംഗമായി പ്രവർത്തിച്ചു.<ref>http://web.archive.org/web/20080616190202/http://164.100.47.134/newls/lokprev.aspx</ref><ref>http://164.100.24.230/Webdata/datalshom001/synopsis/290405.html</ref> 2005 ൽ മരണമടഞ്ഞു.<ref>[http://pib.nic.in/release/release.asp?relid=8811 പ്രധാനമന്ത്രിയുടെ അനുശോചനം ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന്]</ref> മഹ്ബൂബെ മില്ലത്ത് എന്ന് ന്യൂനപക്ഷങ്ങൾ അദ്ദേഹത്തെ സ്നേഹപൂർവം വിളിച്ചു. [[കച്ചി മേമൻ]] വിഭാഗത്തിൽ പെടുന്ന ആളാണ് സുലൈമാൻ സേട്ട്.
 
==ജീവിതം==
"https://ml.wikipedia.org/wiki/ഇബ്രാഹിം_സുലൈമാൻ_സേട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്