"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലിഖിതങ്ങൾ
നാണയങ്ങൾ
വരി 165:
ശതവാഹനരാജാവ് കണ്ഹയുടെ ഭരണസമയത്ത് നാസികിലെ മഹാമാത്രനായിരുന്ന സമന പുറപ്പെടുവിച്ച [[നാസിക് ഗുഹകൾ|നാസിക് ഗുഹ 19-ലെ]] ലിഖിതമാണ് ശതവാഹനകാലഘട്ടത്തിലെ അറിയപ്പെടുന്ന ആദ്യത്തെ ലിഖിതം.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |pages=168|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref> നാനേഘട്ടിൽ നിന്നു ലഭിച്ച, ശതകർണി ഒന്നാമന്റെ വിധവ ''നയനിക'' പുറപ്പെടുവിച്ച ലിഖിതത്തിൽ നയനികയുടെ വംശാവലിയെക്കുറിച്ചും ശതവാഹവർ ചെയ്ത യാഗങ്ങളെക്കുറിച്ചും പരാമർശിക്കുന്നു.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |pages=168|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>
 
==നാണയങ്ങൾ==
 
സ്വന്തം ഛായാചിത്രങ്ങളുൾക്കൊള്ളുന്ന നാണയങ്ങൾ പുറപ്പെടുവിച്ച ആദ്യകാല ഇന്ത്യൻ ഭരണാധികാരികളായിരുന്നു ശതവാഹനന്മാർ. പടിഞ്ഞാറൻ സത്രപരുടെ നാണയങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് ഗൗതമിപുത്ര ശതകർണിയാണ് ഈ രീതിയിൽ നാണയങ്ങൾ പുറപ്പെടുവിക്കാൻ ആരംഭിച്ചത്.<ref>{{cite book |last1=Art |first1=Los Angeles County Museum of |last2=Pal |first2=Pratapaditya |title=Indian Sculpture: Circa 500 B.C.-A.D. 700 |date=1986 |publisher=University of California Press |isbn=9780520059917 |pages=[https://archive.org/details/indiansculpturec00losa/page/72 72]–73 |url=https://archive.org/details/indiansculpturec00losa |url-access=registration |language=en}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ശതവാഹന_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്