"യിൻ യാങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "ചൈനീസ് തത്വചിന്ത" (HotCat ഉപയോഗിച്ച്)
No edit summary
വരി 1:
[[File:Yin and Yang.svg|thumb|80px|യിന്‍ യാങിനെ ചിത്രീകരിക്കാന്‍ സാധാരണയഅയി ഉപയോഗിക്കുന്ന താവോയിസ്റ്റ് തയ്ജിതു]]
[[ചൈനീസ് തത്വചിന്തയില്‍തത്ത്വചിന്ത|ചൈനീസ് തത്ത്വചിന്തയില്‍]], വിപരീത ശക്തികള്‍ തമ്മിലുള്ള പരസ്പര ബന്ധവും പരസ്പരാശ്രയത്വവും വിശദീകരിക്കുന്ന ഒരു ആശയമാണ് '''യിന്‍ യാങ്'''. പല ചൈനീസ് ശാസ്ത്ര-തത്വചിന്താ ശാഖകളുടേയും അടിസ്ഥാനം ഈ ആശയമാണ്. [[പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രം|പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിന്റെ]] അടിസ്ഥാന മാര്‍ഗ്ഗരേഖകളിലൊന്നായ യിന്‍ യാങ് [[ബഗ്വാസാങ്]], [[തയ്ജിക്വാന്‍]], [[ക്വിഗോങ്]] തുടങ്ങിയ ആയോധനകലകളുടെ കേന്ദ്ര തത്വങ്ങളിലൊന്നാണ്.
 
ഏതൊന്നിനും യിന്‍ പ്രാകൃതവുംപ്രകൃതവും യാങ് പ്രാകൃതവുമുണ്ട്പ്രകൃതവുമുണ്ട്. അവ എല്ലായ്പ്പോഴും പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കും. ഒന്നും പൂര്‍ണമായി സന്തുലിതാവസ്ഥയിലല്ല. തയ്ജിതുവിന്റെ പല രൂപങ്ങളുപയോഗിച്ചാണ് യിന്‍ യാങിനെ ചിത്രീകരിക്കുന്നത്.
 
[[Category:ചൈനീസ് തത്വചിന്തതത്ത്വചിന്ത]]
"https://ml.wikipedia.org/wiki/യിൻ_യാങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്