"ഐ.ബി. സതീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
==രാഷ്ട്രീയ ജീവിതം==
എസ്.എഫ്.ഐയിലൂടെയാണ് സതീഷ് പൊതുപ്രവർത്തനം തുടങ്ങിയത്. കേരള യൂണിവേഴ്സിറ്റി ചെയർമാനായിരുന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മറ്റിയംഗമായി പ്രവർത്തിച്ചിട്ടുള്ള സതീഷ് അറിയപ്പെടുന്ന ഗ്രന്ഥശാല പ്രവർത്തകനാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
==തിരഞ്ഞെടുപ്പ് ചരിത്രം==
{| class="wikitable"
|-
!ക്രമം
!വർഷം
!മണ്ഡലം
!വിജയിച്ച സ്ഥാനാർത്ഥി
!പാർട്ടി
!തൊട്ടടുത്ത എതിരാളി
!പാർട്ടി
!മൂന്നാം സ്ഥാനം
!പാർട്ടി
|-
|1
|2016<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/2016-election-results.html|title=Kerala Assembly Election Results in 2016|access-date=2020-09-22}}</ref>
|[[പാറശ്ശാല നിയമസഭാമണ്ഡലം]]
|[[സി.കെ. ഹരീന്ദ്രൻ]]
|[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം]]
|എ.ടി. ജോർജ്
|[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]]
|ജയചന്ദ്രൻ നായർ
|[[ഭാരതീയ ജനതാ പാർട്ടി|ബി.ജെ.പി.]]
|}
 
==അവലംബം==
{{Reflist}}
{{DEFAULTSORT:സതീഷ്‌}}
[[വർഗ്ഗം:പതിനാലാം കേരളനിയമസഭാ അംഗങ്ങൾ]]
"https://ml.wikipedia.org/wiki/ഐ.ബി._സതീഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്