"സി.എഫ്. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
| source = http://niyamasabha.org/codes/14kla/Members-Eng/129%20C%20F%20Thomas.pdf നിയമസഭ
}}
[[കേരളം|കേരള സംസ്ഥാനത്തിലെ]] മുൻ മന്ത്രിയും ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ എം.എൽ.എ. യുമാണ് '''സി.എഫ്. തോമസ്''' (1939 ജൂലൈ 30 - 2020 സെപ്റ്റംബർ 27). കേരളാ കോൺഗ്രസ്സ് (എം) മുതിർന്ന നേതാവായ ഇദ്ദേഹം ഒമ്പത് തവണ (1980, 1982, 1987, 1991, 1996, 2001 , 2006, 2011, 2016) തുടർച്ചയായി ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് <ref>http://www.niyamasabha.org/codes/13kla/mem/c_f_thomas.htm</ref>. മുഴുവൻ പേര്‌ '''ചെന്നിക്കര ഫ്രാൻസിസ് തോമസ്'''.സി.ടി. ഫ്രാൻസിസ്, മാതാവ്: അന്നമ്മ ഫ്രാൻസിസ്. 2020 സെപ്റ്റംബർ 27-ന് മരണമടഞ്ഞു. [[കേരള കോൺഗ്രസ്|കേരള കോൺഗ്രസിന്റെ]] സ്ഥാപക<ref>{{Cite web|url=https://www.mathrubhumi.com/news/kerala/cf-thomas-passes-away-1.5086940|title=സി.എഫ്.തോമസ് എം.എൽ.എ. അന്തരിച്ചു|access-date=2020-09-27|language=en}}</ref> നേതാക്കളിൽ ഒരാളാണ് സി.എഫ്. തോമസ്.
 
==അവലംബം==
"https://ml.wikipedia.org/wiki/സി.എഫ്._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്