"പെരികാർഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
== രോഗങ്ങൾ ==
സീറസ് പെരികാർഡിയത്തിനുണ്ടാകുന്ന വീക്കമാണ് പെരികാർഡൈറ്റിസ്. സാധാരണയായി നെഞ്ചുവേദനയും നിവർന്നുകിടക്കുമ്പോൾ ശരീരത്തിന്റെ പിൻവശത്തേയ്ക്ക് വ്യാപിക്കുന്ന വേദനയുമാണ് മുഖ്യലക്ഷണങ്ങൾ. സാധാരണയായി [[വൈറസ്|വൈറസുകളാണ്]] പെരികാർഡൈറ്റിസിന് കാരണം എങ്കിലും അപൂർവമായി [[ബാക്ടീരിയ|ബാക്ടീരിയകളും]] രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. ഈ അവസ്ഥ മൂർച്ഛിച്ചാൽ പെരികാർഡിയൽ അറയിൽ ദ്രവം കെട്ടിക്കിടക്കുന്ന പെരികാർഡിയൽ ഇഫ്യൂഷൻ എന്ന അവസ്ഥയുണ്ടാകും.
പെരികാർഡിയൽ അറയിൽ ദ്രവമോ രക്തമോ പെട്ടെന്ന് കെട്ടിക്കിടക്കുന്ന അവസ്ഥയാണ് കാർഡിയാക് ടാംപോണേയ്ഡ്. ഇത് ഹൃദയത്തെ അമർത്തുകയും [[ഹൃദയം|ഹൃദയഅറകൾക്ക്]] വികസിക്കാൻ കഴിയാതെ രക്തത്തെ ഉൾക്കൊള്ളാനാകാത്ത അവസ്ഥയുണ്ടാകും. ഹൃദയഅറകളോ രക്കക്കുഴലുകളോ [[മയോകാർഡിയൽ ഇൻഫാർക്ഷൻ]] വഴി പൊട്ടുന്നതോ വികിരണചികിത്സ മൂലമോ, അപകടങ്ങൾ മൂലമോ [[ട്യൂമർ|ട്യൂമറുകൾ]] പൊട്ടുന്നതുമൂലമോ ഈ അവസ്ഥയുണ്ടാകാം.<ref>{{Cite book|title=സീലീസ് എസൻഷ്യൽസ് ഓഫ് അനാട്ടമി & ഫിസിയോളജി,|last=|first=|publisher=മക്ഗ്രോ ഹിൽ|year=|isbn=|location=|pages=318–319.667-669}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പെരികാർഡിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്