"വട്ടിയൂർക്കാവ് നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

infobox കേരളനിയമസഭാ മണ്ഡലം
ചെറിയതിരുത്ത്
വരി 17:
 
==പ്രദേശങ്ങൾ==
തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന [[കുടപ്പനക്കുന്ന് ഗ്രാമപഞ്ചായത്ത്|കുടപ്പനക്കുന്ന്]], [[വട്ടിയൂർക്കാവ് ഗ്രാമപഞ്ചായത്ത്|വട്ടിയൂർക്കാവ്]] എന്നീ ഗ്രാമപഞ്ചായത്തുകളും; തിരുവനന്തപുരം നഗരസഭയുടെ 13, 15 മുതൽ 25 വരെയും 31 മുതൽ 36 വരേയുമുള്ള വാർഡുകളും അടങ്ങിയതാണ് ഇപ്പോൾ ഈ മണ്ഡലം. മണ്ഡല പുനഃസംഘടനയ്ക്ക് മുൻപ് [[ഉള്ളൂർ ഗ്രാമപഞ്ചായത്ത്|ഉള്ളൂർ]], [[കടകംപള്ളി ഗ്രാമപഞ്ചായത്ത്|കടകംപള്ളി]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകൾ ]] മാറി; പകരം, തിരുവനന്തപുരം നഗരസഭയുടെ ഭാഗങ്ങളായിരുന്ന ശാസ്തമംഗലം, കുന്നുകുഴി, പാങ്ങോടിന്റെ ചില ഭാഗങ്ങൾ എന്നിവ പുതിയതായി ചേർന്നു<ref>http://www.mathrubhumi.com/election/trivandrum/vattiyoorkavu-trivandrum_north/index.html#</ref>. [[തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലം|തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ]] ഭാഗമാണ്‌ വട്ടിയൂർക്കാവ് നിയമസഭാ നിയോജക മണ്ഡലം.
 
==പ്രതിനിധികൾ==
"https://ml.wikipedia.org/wiki/വട്ടിയൂർക്കാവ്_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്