"അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 59:
*പാലയ്ക്കല്‍ സെയ്ന്റ് മാത്യൂസ് ചര്‍ച്ച്
*പെരിഞ്ചേരി തിരുഹൃദയ ദേവാലയം
*നാങ്കുളം ക്ഷേത്രം - മൂന്ന് ക്ഷേത്രങ്ങളുടെ ഒരു സമുച്ചയമാണിത്: കിഴക്കോട്ട് ദര്‍ശനമായി ശാസ്താക്ഷേത്രം, പടിഞ്ഞാറ് ദര്‍ശനമായി വിഷ്ണു ക്ഷേത്രം, അല്പം മാറി പടിഞ്ഞാറ് ദര്‍ശനമായി കരിപ്പൂക്കാവ് ഭഗവതി ക്ഷേത്രം. നാങ്കുളം ശാസ്താവ് ആറാട്ടുപുഴ-പെരുവനം പൂരങ്ങളില്‍ പ്രധാന പങ്ക് വഹിയ്ക്കുന്നു.<ref>[http://www.arattupuzhatemple.com/ ആറാട്ടുപുഴ ക്ഷേത്രം]</ref>
*നാങ്കുളം ക്ഷേത്രസമുച്ചയം
*ചെറുശ്ശേരിക്കാവ് ഭഗവതി ക്ഷേത്രം: പ്രധാന വിശേഷദിവസം മകരമാസത്തിലെ അശ്വതിനക്ഷത്രത്തിലെ 'വേല'.
*തൃത്താമരശ്ശേരി ശിവ ക്ഷേത്രം: ശിവരാത്രി ആര്‍‌ഭാടപൂര്‍വം ആഘോഷിക്കുന്നു.
*കീഴേതൃക്കോവില്‍ ചെറുവത്തേരി
*മേല്‍തൃക്കോവില്‍ ചെറുവത്തേരി
"https://ml.wikipedia.org/wiki/അവിണിശ്ശേരി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്