"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 114:
::തമിഴ് വിക്കിയിൽ 5 വർഷത്തിലധികം ആയി ഉടനടി നീക്കം ചെയ്യൽ ആരംഭിച്ചിട്ട്. മുൻപ് ഒറ്റവരിപ്പരിപാടി ചെയ്ത പോലെ, നിലവിലെ ലേഖനങ്ങൾ ശരിയാക്കുകയോ, നീക്കം ചെയ്യുകയോ, ലേഖന വിഭാഗത്തിൽ നിന്ന് തലക്കെട്ട് മാറ്റി നിലനിർത്തുകയോ ചെയ്യേണ്ടതാണ്. മൊത്തം ലേഖനങ്ങളുടെ ഒരു [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|ഭാഗമെങ്കിലും]] ഉപയോക്താക്കൾ കണ്ടു കാണുമല്ലോ? പ്രധാനനാമമേഖലയിൽ നിന്നും അദൃശ്യമാക്കാൻ എല്ലാ ലേഖനങ്ങളുടെയും തലക്കെട്ട് മാറ്റി വെയ്ക്കാനെങ്കിലും തീരുമാനം ആക്കണം.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 05:22, 27 സെപ്റ്റംബർ 2020 (UTC)
::::ശ്രദ്ധേയമായ വിഷയങ്ങളിലെ മോശം യാന്ത്രിക വിവർത്തനം, അവലംബങ്ങളില്ലാതെ നിർമിക്കപ്പെടുന്ന താളുകൾ എന്നിവ മെയിൻ സ്പേസിൽ വരുന്നത് തടയാൻ ഇംഗ്ലീഷ് വിക്കി മാതൃകയിൽ ഇവിടെയും ഡ്രാഫ്റ്സ്പേസ് കൊണ്ടുവരുന്നതായിരിക്കും ഏറ്റവും അഭികാമ്യം ഡ്രാഫ്റ്സ്പേസ് ഉണ്ടെങ്കിൽ ഇത്തരത്തിൽ ഉള്ള താളുകൾ ഡ്രാഫ്റ്റ് സ്പേസിലോട്ടു നീക്കി അവ പരിഹരിച്ച ശേഷം മെയിൻ സ്പേസിലോട്ട് കൊണ്ടുവന്നാൽ മതിയാകും. ഇങ്ങനെ ചെയ്യുന്നത് പ്രധാനനാമമേഖലയിൽ നിന്നും ഇത്തരം ലേഖനങ്ങളെ അദൃശ്യമാക്കാനും സഹായിക്കുന്നതാണ്. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 07:49, 27 സെപ്റ്റംബർ 2020 (UTC)
:യാന്ത്രിക വിവർത്തനങ്ങൾ അടയാളപ്പെടുത്താൻ {{tl|Rough translation}} എന്ന ഫലകം ഉപയോഗിക്കാം. ഈ ഫലകം, നിലവിൽ ട്വിങ്കിൾ ഉപയോഗിച്ച് ലേഖനത്തിൽ ചേർക്കാൻ സാധിക്കും, പക്ഷേ [[വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ടേ ലേഖനങ്ങൾ|ഇവിടേക്ക്]] ലിസ്റ്റ് ചെയ്യുമ്പോൾ കമന്റും, ഭാഷയും കാണിക്കുന്നില്ല. {{ping|Razimantv}}, {{ping|Adithyak1997}}, {{ping|Sreejithk2000}}, {{ping|Jacob.jose}} പ്രശ്നം എന്താണെന്ന് ഒന്നു നോക്കാമോ?--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 16:14, 27 സെപ്റ്റംബർ 2020 (UTC)
 
===വോട്ടെടുപ്പ്===