"ടി.വി. ചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
[[പി.എ. ബക്കർ|പി.എ. ബക്കറിന്റെ]] [[കബനീ നദി ചുവന്നപ്പോൾ]]<ref>{{cite news|title = ബ്ലാക് & വൈറ്റ്|url = http://www.madhyamam.com/weekly/1492|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 753|date = 2012 ജൂലൈ 30|accessdate = 2013 മെയ് 11|language = മലയാളം}}</ref> എന്ന ചിത്രത്തിലെ അഭിനേതാവായി സിനിമാജീവിതത്തിന് തുടക്കമിട്ടു. തുടർന്ന് [[പി.എ. ബക്കർ|പി. എ. ബക്കറിന്റേയും]] [[ജോണ് അബ്രഹാം|ജോൺ എബ്രഹാമിന്റേയും]] സഹായിയായി പ്രവർത്തിച്ചു.
 
കൃഷ്ണൻകുട്ടിയാണ് ടി.വി.ചന്ദ്രന്റെ ആദ്യസിനിമ. പരീക്ഷണാത്മകമായ ആ ചലച്ചിത്രം കലാപരമായും സാമ്പത്തികമായും പരാജയപ്പെട്ടു. ഒരു സംവിധായകൻ എന്ന അംഗീകാരം ഇദ്ദേഹത്തിന് ലഭിക്കുന്നത് തമിഴിൽ പുറത്തിറങ്ങിയ 1982-ലെ പുറത്തിറങ്ങിയ[[ഹേമാവിൻ കാതലർകൾ]] [[1982]]എന്ന ചിത്രം വഴിയാണ്. [[1989]]-ൽ പുറത്തിറങ്ങിയ [[ആലീസിന്റെ അന്വേഷണം]] എന്ന ചിത്രത്തിലൂടെയാണ് ടി .വി ചന്ദ്രൻ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്തമായ [[ലൊകാർനോ സിനിമാമേള]]യിൽ ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു [[ആലീസിന്റെ അന്വേഷണം]].‍ [[ചരിത്രം]], [[രാഷ്ട്രീയം]], [[ഫെമിനിസം]] എന്നിവയുടെ ശക്തമായ അടിയൊഴുക്കുകൾ ഉള്ളവയാണ് ടി.വി. ചന്ദ്രന്റെ മിക്കവാറും സിനിമകൾ.
 
== ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ടി.വി._ചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്