"ഉനലാസ്ക ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[ഫോക്സ് ദ്വീപസമൂഹം|ഫോക്സ് ദ്വീപസമൂഹത്തിലേയും]] [[അല്യൂഷ്യൻ ദ്വീപുകൾ|അലൂഷ്യൻ ദ്വീപുകളിലെയും]] ദ്വീപുകളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനമുള്ള ദ്വീപാണ് ഉനാലസ്ക. മറ്റ് പ്രധാന അലൂഷ്യൻ ദ്വീപുകളെ അപേക്ഷിച്ച് നിരവധി ഇടക്കടലുകളും ഉപദ്വീപുകളുമായി ഉനാലാസ്കയുടെ തീരപ്രദേശത്തിന് കാഴ്ചയിൽ പ്രകടമായ വ്യത്യാസമുണ്ട്.ദ്വീപിന്റെ ക്രമരഹിതമായ ഭൂപ്രകൃതിയുള്ള തീരപ്രദേശം ബീവർ ഇൻലെറ്റ്, ഉനലാസ്ക ബേ, മകുഷിൻ ബേ എന്നി മൂന്ന് നീളമുള്ള ആഴക്കടലുകൾക്കിടയിലും നിരവധി ചെറിയ തുറകൾ, അഴിമുഖങ്ങൾ എന്നിവയിക്കിടയിലുമായി ചിതറി കാണപ്പെടുന്നു. പരുക്കൻ പ്രതലമുള്ള പർവതങ്ങളാൽ മൂടപ്പെട്ടിരിക്കുന്ന ഉനാലാസ്ക ഭൂപ്രദേശത്തിന്റെ ഉയർന്ന പ്രദേശങ്ങൾ വർഷത്തിൽ ഭൂരിഭാഗവും ഹിമാവൃതമാണ്.<ref>[http://www.nauticalcharts.noaa.gov/nsd/coastpilot/files/cp9/CP9-27ed-Ch07_9.pdf US Coast Pilot 9, Chapter 7, Aleutian Islands]</ref>
 
ദ്വീപിന്റെ അല്യൂട്ട് പേരാണ്നാമമാണ് ഉനലാസ്ക എന്നത്. നവാൻ അലാസ്കാക്സ് എന്ന പ്രധാന ഭൂപ്രദേശത്തിനു പറയുന്ന അല്യൂട്ട് പദത്തിന്റെ ഒരു രൂപമാറ്റമായരൂപഭേദമായി റഷ്യൻ പദമായ ഉനലാഷ്കയിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത് എന്നുൾപ്പെടെ അതിന്റെഉത്ഭവ ഉത്ഭവത്തെക്കുറിച്ച്സംബന്ധിയായ നിരവധി സിദ്ധാന്തങ്ങൾ നിലവിലുണ്ട്നിലനിൽക്കുന്നു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഉനലാസ്ക_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്