"കെ.പി. രാമനുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ പുതുക്കി
വരി 1:
{{prettyurl|K.P. Ramanunni}}ഭാര്യ രാജി വടകര രായോരത്ത് തറവാട്ടിലെ അംഗമാണ്. മകൾ ശ്രീദേവിയും മരുമകൻ ശ്രീജിത്തും ‎സിംഗപ്പൂരിൽ എൻജിനീയർമാരായി ജോലി ചെയ്യുന്നു.‎
{{prettyurl|K.P. Ramanunni}}
{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
| name=കെ.പി. രാമനുണ്ണി
വരി 12:
| occupation = നോവലിസ്റ്റ്,എഴുത്തുകാരൻ
| notableworks =
|spouse=രാജി|awards=കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്|parents=പട്ടാറമ്പിൽ ദാമോദരൻ നായർ, ജാനകിയമ്മ}}
}}
മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ '''കെ.പി. രാമനുണ്ണി''' (ജനനം: 1955).
==ജിവിതരേഖ==
കരുമത്തിൽ പുത്തൻവീട്ടിൽ ജാനകിയമ്മയുടേയും പട്ടാറമ്പിൽ ദാമോദരൻ നായരുടെയും മകനായി [[1955]]-ൽ [[കൊൽക്കത്ത|കൊൽക്കത്തയിൽ]] ജനനം. [[പൊന്നാനി]] എ.വി.ഹൈസ്കൂൾ, [[കോഴിക്കോട്]] [[മലബാർ ക്രിസ്ത്യൻ കോളേജ്]], എന്നിവിടങ്ങളിൽ പഠനം. മൈസൂർ യൂണിവേഴ്സിറ്റിയൂണിവേഴ്സിറ്റിയിൽ എന്നിവിടങ്ങളിലായിനിന്ന് പഠനംഇംഗ്ലീഷ് സാഹിത്യത്തിൽ ബുരുദാനന്തര ബിരുദം കരസ്ഥമാക്കി. 19-ആം വയസിൽ [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ|സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയിൽ]] ജോലിയിൽ പ്രവേശിച്ചു. ഇതേ കാലയളവിലാണ് ''ശവസംസ്കാരം'' എന്ന അദ്ദേഹത്തിന്റെ ആദ്യകഥ [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പിൽ]] പ്രസിദ്ധീകരിക്കപ്പെടുന്നത്<ref name=mangalam>മുക്കവ ജനതയ്ക്കൊപ്പം നാലുമാസം; 'ജീവിതപുസ്തക'മെഴുതാൻ 5 വർഷം, എം. ജയതികൻ, മംഗളം, 2011 ഒക്ടോബർ 9</ref>. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അസുഖം മൂലം പഠനം മുടങ്ങിയിരുന്നെങ്കിലും ബാങ്കിലെ ജോലിയിൽ ചേർന്ന ശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. അസിസ്റ്റന്റ് മാനേജർ തസ്തികയിലായിരിക്കവേ 21 വർഷത്തിന് ശേഷം [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ|എസ്.ബി.ഐ‍]]-യിൽ നിന്ന് സ്വയം വിരമിച്ചു. ''വിധാതാവിന്റെ[[മാധ്യമം ചിരി''യാണ്ആഴ്ചപ്പതിപ്പ്|മാധ്യമം ആദ്യആഴ്ചപ്പതിപ്പിന്റെ]] കഥാസമാഹാരം,മാഗസിൻ ''സൂഫിഎഡിറ്ററായി പറഞ്ഞ കഥ''ഒരു വർഷം ആദ്യനോവലുംപ്രവർത്തിച്ചിട്ടുണ്ട്. [[കേരളകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം]] ലഭിച്ചിട്ടുള്ളഉപദേശകസമിതി ''സൂഫി പറഞ്ഞ കഥ'' [[ഇംഗ്ലീഷ്]]അംഗം, [[ഫ്രഞ്ച്]],കേരള സാഹിത്യ [[ഹിന്ദിഅക്കാദമി]], [[തമിഴ്]]അംഗം, [[കന്നഡതിരൂർ|തിരൂരിലെ]] ഭാഷകളിലേക്ക്തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേറ്റർ എന്നീ പരിഭാഷചുമതലകൾ ചെയ്യപ്പെട്ടിട്ടുണ്ട്വഹിച്ചിട്ടുണ്ട്.കേന്ദ്രസാഹിത്യ പ്രമുഖഅക്കാദമിയുടെ സം‌വിധായകൻ‎മലയാളം [[പ്രിയനന്ദനൻ]]അഡ്വൈസറി ബോർഡ് കഥയുടെഅംഗവും ചലച്ചിത്രാവിഷ്കാരംകേരള ഇതേസാഹിത്യ പേരിൽഅക്കാദമി നിർവഹിക്കുകയുണ്ടായി.ജനറൽ [[കാഞ്ഞങ്ങാട്|കാഞ്ഞങ്ങാടിന്]]കൗൺസിൽ സമീപമുള്ളഅംഗവും ഒരു‎കരിക്കുലം കമ്മറ്റി മുക്കവഅംഗവുമായിരുന്നു. ജനതയുടെഇപ്പോൾ ജീവിതത്തിന്റെമലയാളം പശ്ചാത്തലത്തിൽമിഷന്റെ രചിച്ചഭരണസമിതി ''ജീവിതത്തിന്റെഅംഗമാണ്.‎ പുസ്തകം''ഇപ്പോൾ എന്നതുഞ്ചത്തെഴുത്തച്ഛൻ നോവലിന്മലയാളം 2011-ലെസർവ്വകലാശാലയിൽ വയലാർ‎അഡ്ജങ്റ്റ് പുരസ്കാരംപ്രൊഫസറായി ലഭിച്ചുജോലി ചെയ്യുന്നു.<ref>{{cite news|title=ജീവിതത്തിന്റെ പുസ്തകത്തെക്കുറിച്ച് കെ.പി.Cite രാമനുണ്ണിweb|url=http://wwwmalayalamuniversity.hinduedu.comin/frwp-content/2007uploads/022019/1607/stories/2007021600820300sahithya-akademi-english-001.htmpdf|accessdatetitle=2007 ഫെബ്രുവരി 16|newspaperaccess-date=ദ ഹിന്ദു ഓൺലൈൻ|last=|first=|date=|website=http://malayalamuniversity.edu.in|publisher=malayalamuniversity}}</ref> [[മാധ്യമം ആഴ്ചപ്പതിപ്പ്|മാധ്യമം ആഴ്ചപ്പതിപ്പിന്റെ]] പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. [[കേന്ദ്ര സാഹിത്യ അക്കാദമി]] ഉപദേശകസമിതി അംഗം, [[കേരള സാഹിത്യ അക്കാദമി]] അംഗം എന്നീ പദവികൾ വഹിച്ചിട്ടുള്ള രാമനുണ്ണി ഇപ്പോൾ [[തിരൂർ|തിരൂരിലെ]] തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേറ്ററാണ്‌.
 
== സാഹിത്യരംഗം ==
''വിധാതാവിന്റെ ചിരി''യാണ് ആദ്യ കഥാസമാഹാരം, ''സൂഫി പറഞ്ഞ കഥ'' ആദ്യനോവലും. [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] ലഭിച്ചിട്ടുള്ള ''സൂഫി പറഞ്ഞ കഥ'' [[ഇംഗ്ലീഷ്]], [[ഫ്രഞ്ച്]], [[ഹിന്ദി]], [[തമിഴ്]], [[കന്നഡ|കന്നഡ, അറബി,തെലുങ്ക്, ‎കൊങ്കണി, ബംഗാളി എന്നിങ്ങനെ ഒമ്പത്]] ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ സം‌വിധായകൻ [[പ്രിയനന്ദനൻ]] ഈ കഥയുടെ ചലച്ചിത്രാവിഷ്കാരം ഇതേ പേരിൽ നിർവഹിക്കുകയുണ്ടായി. [[കാഞ്ഞങ്ങാട്|കാഞ്ഞങ്ങാടിന്]] സമീപമുള്ള ഒരു മുക്കവ ജനതയുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ''ജീവിതത്തിന്റെ പുസ്തകം'' എന്ന നോവലിന് 2011-ലെ വയലാർ പുരസ്കാരം ലഭിച്ചു.<ref>{{cite news|title=ജീവിതത്തിന്റെ പുസ്തകത്തെക്കുറിച്ച് കെ.പി. രാമനുണ്ണി|url=http://www.hindu.com/fr/2007/02/16/stories/2007021600820300.htm|accessdate=2007 ഫെബ്രുവരി 16|newspaper=ദ ഹിന്ദു ഓൺലൈൻ}}</ref> രണ്ടാമത്തെ നോവലായ ചരമവാർഷികം ِഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ‎‎പ്രസ്സ് ഡെത്ത് ആനുവേഴ്സറി എന്ന പേരിൽ ഇംഗ്ലീഷിൽ പുറത്തിറക്കി. <ref>{{Cite web|url=https://www.goodreads.com/book/show/33027140-death-anniversary|title=Death Anniversary|access-date=2020-09-27}}</ref>
 
===കുടുംബം===
ഭാര്യ:രാജി. മകൾ:ശ്രീദേവി.
==കൃതികൾ==
 
===കഥാസമാഹാരങ്ങൾ===
=== നോവലുകൾ ===
*''[[സൂഫി പറഞ്ഞ കഥ]]''
*''ചരമവാർഷികം''
*''[[ജീവിതത്തിന്റെ പുസ്തകം]]''<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/882|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 716|date = 2011 നവംബർ 14|accessdate = 2013 ഏപ്രിൽ 02|language = മലയാളം}}</ref>
*' '''ദൈവത്തിൻെറ പുസ്തകം ''' - <ref>http://www.madhyamam.com/weekly/3120</ref>
 
=== കഥാസമാഹാരങ്ങൾ ===
*''വിധാതാവിന്റെ ചിരി''<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1310|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 742|date = 2012 മെയ് 14|accessdate = 2013 മെയ് 07|language = മലയാളം}}</ref>
*''വേണ്ടപ്പെട്ടവന്റെ കുരിശ്''
Line 36 ⟶ 46:
*''ഫോക്സോ''
*''ഗ്രാമകഥകൾ''
 
===നോവലുകൾ===
*''[[സൂഫി പറഞ്ഞ കഥ]]''
*''ചരമവാർഷികം''
*''[[ജീവിതത്തിന്റെ പുസ്തകം]]''<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/882|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 716|date = 2011 നവംബർ 14|accessdate = 2013 ഏപ്രിൽ 02|language = മലയാളം}}</ref>
*' '''ദൈവത്തിൻെറ പുസ്തകം ''' - <ref>http://www.madhyamam.com/weekly/3120</ref>
===ലേഖനസമാഹാരങ്ങൾ===
* ''ക്രിമിനൽ കുറ്റമാകുന്ന രതി''
Line 49 ⟶ 53:
* ''മനസ്സ് മലയാളം''
* ''ഒരു വിശ്വാസിയുടെ മതേതര ചിന്തകൾ''
 
=== ചലചിത്രം ===
സൂഫി പറഞ്ഞ ‎കഥ: ദേശീയ അവാർഡ് ജേതാവായ പ്രിയനന്ദനൻ [[സൂഫി പറഞ്ഞ കഥ (നോവൽ)|സൂഫി പറഞ്ഞ ‎കഥ]] എന്ന നോവലിനെ ആധാരമാക്കി [[സൂഫി പറഞ്ഞ കഥ (ചലച്ചിത്രം)|സൂഫി പറഞ്ഞ ‎കഥ]] സിനിമയെടുത്തു. തിരക്കഥാ രചന നിർവ്വഹിച്ചത് രാമനുണ്ണിയായിരുന്നു.<ref>{{Cite web|url=https://www.thehindu.com/arts/Voice-for-religious-unity/article16816909.ece|title=|access-date=|last=|first=|date=|website=https://www.thehindu.com|publisher=The Hindu}}</ref>
 
==അഭിമുഖം==
*[http://www.madhyamam.com/weekly/3120 ദൈവവിശ്വാസമാണ് രാഷ്ട്രീയമായി ശരി]-മാധ്യമം ആഴ്ചപ്പതിപ്പ്
*[http://abhimukham.com/kendra-sahitya-akademy-award-winner-kp-ramanunni-interview/ മതമെന്നത് അന്ധവിശ്വാസങ്ങളുടെ കുപ്പത്തൊട്ടിയല്ല: കെപി രാമനുണ്ണി] അഭിമുഖം.കോം
 
==പുരസ്കാരങ്ങൾ==
*2017 ലെ [[കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌]]. കൃതി- ദൈവ[[ജീവിതത്തിന്റെ''ദൈവത്തിന്റെ പുസ്തകം|ത്തിന്റെ പുസ്തകം]]'' <ref>{{cite web|url=http://www.manoramaonline.com/news/kerala/2017/12/21/01-cpy-ramanunni-award.html|title=കെ.പി. രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം|publisher=''Malayala Manorama''}}</ref><ref>{{Cite web|url=https://kerala.gov.in/literacy-awards|title=Literary Awards - Government of Kerala, India|access-date=2020-09-27}}</ref>
*[[വയലാർ പുരസ്കാരം]] (2011) - [[ജീവിതത്തിന്റെ പുസ്തകം]] <ref>{{cite news|title=വയലാർ അവാർഡ് കെ.പി.രാമനുണ്ണിക്ക്‌|url=http://www.mathrubhumi.com/story.php?id=220436|accessdate=2011 ഒക്ടോബർ 8|newspaper=മാതൃഭൂമി}}</ref>
*കേരള സാഹിത്യ അക്കാദമി അവാർഡ് - ''സൂഫി പറഞ്ഞ കഥ''
*[[വയലാർ പുരസ്കാരം]] (2011) - [[ജീവിതത്തിന്റെ പുസ്തകം|''ജീവിതത്തിന്റെ പുസ്തകം'']] <ref>{{cite news|title=വയലാർ അവാർഡ് കെ.പി.രാമനുണ്ണിക്ക്‌|url=http://www.mathrubhumi.com/story.php?id=220436|accessdate=2011 ഒക്ടോബർ 8|newspaper=മാതൃഭൂമി}}</ref>
*ഇടശ്ശേരി അവാർഡ് - ''സൂഫി പറഞ്ഞ കഥ''
*ഭാരതീയ ഭാഷാ പരിഷദ് ദേശീയ പുരസ്കാരം - [[ജീവിതത്തിന്റെ പുസ്തകം|''ജീവിതത്തിന്റെ പുസ്തകം'']]<ref>{{Cite web|url=https://www.indiamart.com/proddetail/experience-memoirs-travel-k-p-ramanunni-books-2548020988.html|access-date=2020-09-27}}</ref>
*സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം - ''വിധാതാവിന്റെ ചിരി''
*പ്രഥമ അസ്ഗറലിലി എഞ്ചിനീയർ നാഷണൽ അവാർഡ് (2019) <ref>{{Cite web|url=https://www.frontierweekly.com/articles/vol-52/52-35/52-35-Letters.html|title=Frontier articles on Society & Politics|access-date=2020-09-27}}</ref>
*വി.പി. ശിവകുമാർ സ്മാരക കേളി അവാർഡ് - ''മുഖലക്ഷണം''(ചെറുകഥ)
*ഇതു കൂടാതെ സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം (''വിധാതാവിന്റെ ചിരി),'' സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ കഥാ സമ്മാനം (ശവസംസ്ക്കാരം ), വി.പി. ശിവകുമാർ സ്മാരക കേളി അവാർഡിനും (മുഖലക്ഷണം )പത്മരാജൻ പുരസ്ക്കാരത്തിനും (ജാതി ചോദിക്കുക) ഡെൽഹി കഥാ അവാർഡ്, ബഹറിൻ കേരളീയ സമാജം ‎അവാർഡ് (മനുഷ്യൻ മൃഗം) അബുദാബി ശക്തി അവാർഡും (പുരുഷവിലാപം) കളയ്ക്കാട് അവാർഡും (ജാതി ചോദിക്കുക), കൈരളി ടി.വി. പുരസ്ക്കാരവും(കാറ്റ് രാഘവൻ), ‎സി.വി. ശ്രീരാമൻ സ്മാരക അയനം അവാര്ഡ്, ‎ടി.വി. കൊച്ചുബാവ അവാർഡ്, സൗദി സദ്ഭാവനാ അവാർഡ് (''ദൈവത്തിന്റെ പുസ്തകം),'' മലയാറ്റൂർ അവാർഡ്, ''എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവ് പുരസ്കാരം-2017''<ref>{{Cite web|url=https://www.dcbooks.com/award-for-k-p-ramanunni.html|title=എസ് എസ് എഫ് സാഹിത്യോൽസവ് പുരസ്‌കാരം കെ പി രാമനുണ്ണിക്ക്|access-date=2020-09-27|last=www.dcbooks.com|date=2017-08-24|language=en-gb}}</ref> പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
*പത്മരാജൻ പുരസ്കാരം - ''ജാതി ചോദിക്കുക'' <ref>[http://thatsmalayalam.oneindia.in/news/2000/05/06/ker-award.html കെ.പി രാമനുണ്ണിക്ക് പത്മരാജൻ പുരസ്കാരം,ദാറ്റ്സ് മലയാളം, 2000 മേയ് 6]</ref>
*SSF സംസ്ഥാന സാഹിത്യോത്സവ് പുരസ്കാരം-2017
*2017 ലെ [[കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌]]. കൃതി- ദൈവ[[ജീവിതത്തിന്റെ പുസ്തകം|ത്തിന്റെ പുസ്തകം]] <ref>{{cite web|url=http://www.manoramaonline.com/news/kerala/2017/12/21/01-cpy-ramanunni-award.html|title=കെ.പി. രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം|publisher=''Malayala Manorama''}}</ref>
 
==ചിത്രശാല==
"https://ml.wikipedia.org/wiki/കെ.പി._രാമനുണ്ണി" എന്ന താളിൽനിന്ന് ശേഖരിച്ചത്