"ടോറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 2:
[[പ്രമാണം:Sphere-like_degenerate_torus.gif|ലഘുചിത്രം|പ്രദക്ഷിണത്തിന്റെ അച്ചുതണ്ടിൽ നിന്നുള്ള ദൂരം കുറയുന്തോറും ടോറസിന്റെ രൂപം മാറുകയും ഒരു ഘട്ടമെത്തുമ്പോൾ ഗോളമായി രൂപപ്പെടുകയും ചെയ്യുന്നു.]]
[[പ്രമാണം:Torus_cycles.svg|വലത്ത്‌|ലഘുചിത്രം|ചുവപ്പ് വൃത്തത്തിന്റെ മജന്ത വൃത്തത്തിലൂടെയുള്ള പ്രദക്ഷിണം വഴിയുണ്ടായ ടോറസ്.]]
ഒരു വൃത്തം അതേ പ്രതലത്തിൽ തന്നെയുള്ള ഒരു അച്ചുതണ്ടിൽ പ്രദക്ഷിണം ചെയ്യുമ്പോൾ ഉണ്ടാവുന്ന ഒരു ത്രിമാന ജ്യാമിതീയ രൂപമാണ് <nowiki>'''ടോറസ്'''</nowiki>. സാങ്കേതികമായി നോക്കുമ്പോൾ ടോറസുകൾക്ക് ഉപരിതലം മാത്രമേ ഉണ്ടാകൂ. ഘനം ഇല്ല.
 
== സവിശേഷതകൾ ==
വരി 10:
ഉള്ള് പൊള്ളയായിരിക്കുമെന്നതാണ് ടോറസിന്റെ പ്രത്യേകത. ഉപരിതലം മാത്രമേ ടോറസിന് ഉണ്ടാകൂ, എന്നാൽ പ്രായോഗികമായി ഇത് സാധ്യമല്ലാത്തത് കൊണ്ട് ട്യൂബുകൾക്കും മറ്റും ഒരു ചെറിയ കട്ടി ഉണ്ടായിരിക്കും.
 
<nowiki>''സോളിഡ് ടോറസ്'' ടോറസിൽ നിന്നും വ്യതിരിക്തമാകുന്നത് അതിന്റെ ഉള്ളടക്കം അനുസരിച്ചാണ്. ഉള്ള് നിറഞ്ഞ ടോറസ് ആണ് ''സോളിഡ് ടോറസ്''. ''സോളിഡ് ടോറസിന്'' ഉദാഹരണമാണ് ഡോനട്ട്. ടോറസ് എന്ന് പറയുമ്പോൾ സാധാരണയായി ''സോളിഡ് ടോറസ്''</nowiki> ഉദ്ദേശിക്കപ്പെടാറില്ല.
 
== നിത്യജീവിതത്തിൽ ==
"https://ml.wikipedia.org/wiki/ടോറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്