"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 113:
:::നയം തീരുമാനം വരും വരെ മൊഴിമാറ്റ ലേഖനം സൃഷ്ടിക്കൽ നിർത്തി വെയ്ക്കണം. നിലവിലുള്ള ലേഖനങ്ങളെ എന്തു ചെയ്യണമെന്നും തീരുമാനിച്ച ശേഷം വോട്ടെടുപ്പ് നടത്തുന്നതാണ് നല്ലത്. അല്ലെങ്കിൽ ആയിരക്കണക്കിനു ലേഖനങ്ങൾ യാന്ത്രികമായി കടന്നുകൂടും.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 06:39, 26 സെപ്റ്റംബർ 2020 (UTC)
::തമിഴ് വിക്കിയിൽ 5 വർഷത്തിലധികം ആയി ഉടനടി നീക്കം ചെയ്യൽ ആരംഭിച്ചിട്ട്. മുൻപ് ഒറ്റവരിപ്പരിപാടി ചെയ്ത പോലെ, നിലവിലെ ലേഖനങ്ങൾ ശരിയാക്കുകയോ, നീക്കം ചെയ്യുകയോ, ലേഖന വിഭാഗത്തിൽ നിന്ന് തലക്കെട്ട് മാറ്റി നിലനിർത്തുകയോ ചെയ്യേണ്ടതാണ്. മൊത്തം ലേഖനങ്ങളുടെ ഒരു [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|ഭാഗമെങ്കിലും]] ഉപയോക്താക്കൾ കണ്ടു കാണുമല്ലോ? പ്രധാനനാമമേഖലയിൽ നിന്നും അദൃശ്യമാക്കാൻ എല്ലാ ലേഖനങ്ങളുടെയും തലക്കെട്ട് മാറ്റി വെയ്ക്കാനെങ്കിലും തീരുമാനം ആക്കണം.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 05:22, 27 സെപ്റ്റംബർ 2020 (UTC)
::::ശ്രദ്ധേയമായ വിഷയങ്ങളിലെ മോശം യാന്ത്രിക വിവർത്തനം, അവലംബങ്ങളില്ലാതെ നിർമിക്കപ്പെടുന്ന താളുകൾ എന്നിവ മെയിൻ സ്പേസിൽ വരുന്നത് തടയാൻ ഇംഗ്ലീഷ് വിക്കി മാതൃകയിൽ ഇവിടെയും ഡ്രാഫ്റ്സ്പേസ് കൊണ്ടുവരുന്നതായിരിക്കും ഏറ്റവും അഭികാമ്യം ഡ്രാഫ്റ്സ്പേസ് ഉണ്ടെങ്കിൽ ഇത്തരത്തിൽ ഉള്ള താളുകൾ ഡ്രാഫ്റ്റ് സ്പേസിലോട്ടു നീക്കി അവ പരിഹരിച്ച ശേഷം മെയിൻ സ്പേസിലോട്ട് കൊണ്ടുവന്നാൽ മതിയാകും. ഇങ്ങനെ ചെയ്യുന്നത് പ്രധാനനാമമേഖലയിൽ നിന്നും ഇത്തരം ലേഖനങ്ങളെ അദൃശ്യമാക്കാനും സഹായിക്കുന്നതാണ്. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 07:49, 27 സെപ്റ്റംബർ 2020 (UTC)
 
===വോട്ടെടുപ്പ്===