"പൊവേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Better composed better quality photograph added.
No edit summary
വരി 31:
* [[Puelioideae]]
|}}
[[അരി|അരിയും]], [[ഗോതമ്പ്|ഗോതമ്പും]], [[പുല്ല്|പുല്ലുകളും]], [[മുള|മുളകളും]] ഉൾപ്പെടെ മാനവരാശിയുടെ [[ആഹാരം|ഭക്ഷണമായുംഭക്ഷണമായി]] ഉപയോഗിക്കുന്നതും [[സാമ്പത്തികശാസ്ത്രം|സാമ്പത്തികമായുംസാമ്പത്തികമായി]] ഏറ്റവും പ്രാധാന്യമുള്ളപ്രാധാന്യമുള്ളതുമായ ഒരു സസ്യകുടുംബമാണ് '''പൊവേസീ''' (Poaceae). 800 [[ജനുസ്|ജനുസുകളിലായി]] ഏകദേശം 11000 -ത്തോളം [[സ്പീഷിസ്|സ്പീഷിസുകൾ]] ഉള്ള പൊവേസി ഇവയിലെ അംഗങ്ങളുടെ എണ്ണം കൊണ്ട് [[Asteraceae|ആസ്റ്റ്രേസീ]], [[Orchidaceae|ഓർക്കിഡേസീ]], [[Fabaceae|ഫാബേസീ]], [[Rubiaceae|റൂബിയേസീ]] എന്നിവയ്ക്ക് പിന്നിലായി അഞ്ചാമതാണ്. പൊതുവേ പുൽവർഗ്ഗം എന്നാണ് പൊവേസി കുടുംബം അറിയപ്പെടുന്നത്. [[പുല്ല്|പുല്ലിന്റെ]] [[ഗ്രീക്ക്]] നാമമായ പോവ എന്ന വക്കിൽ നിന്നാണ് ഈ കുടുംബത്തിന്റെ പേരിന്റെ ഉൽഭവം.
 
==ഭാഗങ്ങൾ==
"https://ml.wikipedia.org/wiki/പൊവേസീ" എന്ന താളിൽനിന്ന് ശേഖരിച്ചത്