"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ജമാഅത്തെ ഇസ്‌ലാമി കേരള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 1:
{{afd top}}
===[[:ജമാഅത്തെ ഇസ്‌ലാമി കേരള]]===
നീക്കം ചെയ്തു. താളിൻ്റെ നാൾവഴികളിൽ Pov പുഷിംങ്ങും അതു പോലെ പരസ്യ സ്വഭാവത്തിലുള്ള തിരുത്തലുകളും ഉള്ളതിനാൽ ലേഖനം നീക്കം ചെയ്തു. [[ജമാഅത്തെ ഇസ്‌ലാമി കേരള]] എന്ന ഒരു തിരിച്ചുവിടൽ നിർമിചു [[ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്]] എന്ന ലേഖനത്തിലേക്ക് തിരിച്ചു വിടാവുന്നതാണ്.[[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 04:37, 27 സെപ്റ്റംബർ 2020 (UTC)
{{REMOVE THIS TEMPLATE WHEN CLOSING THIS AfD|O}}
 
===[[:ജമാഅത്തെ ഇസ്‌ലാമി കേരള]]===
:{{la|ജമാഅത്തെ ഇസ്‌ലാമി കേരള}} – (<includeonly>[[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ജമാഅത്തെ ഇസ്‌ലാമി കേരള|View AfD]]</includeonly><noinclude>[[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/ഓഗസ്റ്റ് 2020#{{anchorencode:ജമാഅത്തെ ഇസ്‌ലാമി കേരള}}|View log]]</noinclude>{{int:dot-separator}} <span class="plainlinks">[https://tools.wmflabs.org/jackbot/snottywong/cgi-bin/votecounter.cgi?page=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%92%E0%B4%B4%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB_%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%A4%E0%B4%AF%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE/%E0%B4%9C%E0%B4%AE%E0%B4%BE%E0%B4%85%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86_%E0%B4%87%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B2%E0%B4%BE%E0%B4%AE%E0%B4%BF_%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3 Stats]</span>)
[[ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്]] ൻ്റെ കേരള ഘടകം. വിക്കിപീഡിയയുടെ [[WP:GNG|പൊതുവായ ശ്രദ്ധേയതാ മാർഗ്ഗരേഖകൾ]] അതുപോലെ [https://en.wikipedia.org/wiki/Wikipedia:Notability_(organizations_and_companies) WP:ORG] , [https://en.wikipedia.org/wiki/Wikipedia:Notability_(organizations_and_companies)#Local_units_of_larger_organizations WP:BRANCH] എന്നിവ പാലിക്കുന്നില്ല. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 19:07, 29 ഓഗസ്റ്റ് 2020 (UTC)
Line 79 ⟶ 80:
:[https://en.wikipedia.org/wiki/Wikipedia:Notability_(organizations_and_companies)#Primary_criteria WP:ORGCRIT] എന്നത് മലയാളത്തിൽ വോട്ടിനിട്ട് പാസാക്കിയതാണോ?. മുകളിൽ കൊടുത്ത അവലംബങ്ങൾ പരിശോധിച്ച ശേഷം മാത്രമേ ഒരു തീരുമാനത്തിലെത്താൻ കഴിയൂ. അവ സ്വതന്ത്രമല്ലെങ്കിൽ-നിഷ്പക്ഷമല്ലെങ്കിൽ-നിസ്സാരമല്ലാത്ത പരാമർശമില്ലെങ്കിൽ മാത്രമേ ഈ മായ്ക്കൽ നിർദ്ദേശത്തിന് നിലനിൽപ്പുള്ളൂ. POV Pushing-Advert എല്ലാം വേറെത്തന്നെ കൈകാര്യം ചെയ്യേണ്ടതാണ്.--[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 06:32, 7 സെപ്റ്റംബർ 2020 (UTC)
::WP:ORGCRIT എന്നത് മലയാളത്തിൽ വോട്ടിനിട്ട് പാസാക്കിയതല്ല. അതിനു കാരണം ഇത്തരത്തിലുള്ള ബ്രാഞ്ചുകളുടെ താളുകൾ മലയാളം വിക്കിയിൽ വിരളമാണെന്നതു കൊണ്ടുതന്നെയാണ്. ഇത്തരം അവസരങ്ങളിൽ ഇംഗ്ലീഷിലെ നയം ഉപയോഗിക്കുന്നത് ഇവിടെ സാധാരണ കണ്ടു വരുന്നതുമാണ്. ഒരു സംഘടനയുടെ ബ്രാഞ്ചുകൾക്ക് സ്വന്തമായി താൾ വേണമെങ്കിൽ സംഘടനയിൽ നിന്ന് സ്വതന്ത്രമായി ബ്രാഞ്ചിനെക്കുറിച്ച് മാത്രമായി ആഴത്തിൽ വിവിധ സ്വതന്ത്രവും വിശ്വസനീയവുമായ അവലംബങ്ങളും ആവശ്യമാണ്. അങ്ങനെ ഇല്ലാത്ത താളുകളിലെ വിവരങ്ങൾ മെയിൻ താളിൽ ഉൾക്കൊള്ളിക്കാവുന്നതാണ്. WP:ORGCRIT, WP:BRANCH, WP:SIGCOV എന്നീ ഉപ നയങ്ങളെല്ലാം അതിനു വേണ്ടി ഉണ്ടായിക്കിയവയാണ്. താങ്കൾ മുകളിൽ കൊടുത്ത അവലംങ്ങൾ ഞാനും പരിശോധിച്ചു. അവയൊന്നും ഈ ലേഖനത്തെ ഒറ്റയ്ക് നിൽക്കാൻ പ്രാപ്തമാക്കുന്ന WP:ORGCRIT, WP:BRANCH, WP:SIGCOV എന്നിവ പാലിക്കപ്പെടുന്നവയല്ല. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 21:04, 8 സെപ്റ്റംബർ 2020 (UTC)
 
{{afd bottom}}