"ഇഹ്‌സാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
 
വരി 1:
{{മായ്ക്കുക/ലേഖനം}}
 
 
ഇസ്ലാമിക വിശ്വാസത്തിലെ ഹൃദയ ശുദ്ധീകരണ പ്രക്രിയ ഉൾക്കൊള്ളുന്ന വ്യവഹാരത്തിനുള്ള പേരാണ് '''ഇഹ്‌സാൻ''' ({{lang-ar|إحسان}} ''ʾiḥsān'', also romanized ''ehsan'') എന്ന് പറയപ്പെടുന്നത്<ref>https://www.oxfordreference.com/view/10.1093/oi/authority.20110803095957296</ref>. പൂർണ്ണത, മനോഹരമാക്കൽ എന്നൊക്കെയാണ് അറബി ഭാഷയിൽ ഇഹ്സാൻ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. മനസ്സിലെ [[ഈമാൻ കാര്യങ്ങൾ|വിശ്വാസത്തെ]] കർമ്മം കൊണ്ട് പ്രതിഫലിപ്പിക്കുക എന്നതാണ് [[ഇസ്‌ലാം|ഇസ്‌ലാമിന്റെ]] സാങ്കേതികശബ്ദമായ ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്<ref>{{cite book | last = Maqsood | first = Ruqaiyyah Waris | title = Teach Yourself Islam | authorlink = Ruqaiyyah Waris Maqsood | series = Teach Yourself World Faiths | date = September 15, 1994 | publisher = [[Teach Yourself]] | isbn = 978-0-340-60901-9 | page = [https://archive.org/details/islam0000maqs/page/41 41] | url-access = registration | url = https://archive.org/details/islam0000maqs/page/41 }}</ref>. സമ്പൂർണ്ണസമർപ്പണം, അഥവാ '''നീ അല്ലാഹുവെ കണ്ടുകൊണ്ടിരിക്കുന്നു''' എന്ന ബോധ്യത്തോടെ അല്ലാഹുവെ ആരാധിക്കുകയും സൽക്കർമ്മങ്ങൾ അനുഷ്ടിക്കുകയും ചെയ്യുക എന്ന് ഇഹ്സാൻ വിവക്ഷിക്കപ്പെടുന്നു<ref>[[Mahmoud M. Ayoub]], ''Islam: Faith and History'', pp. 68–69</ref><ref>{{Cite web|url=http://library.islamweb.net/newlibrary/display_book.php?idfrom=81&idto=86&bk_no=81&ID=19|archive-url=https://web.archive.org/web/20170822212905/http://library.islamweb.net/newlibrary/display_book.php?idfrom=81&idto=86&bk_no=81&ID=19|url-status=dead|archive-date=2017-08-22|title=الكتب - جامع العلوم والحكم - الحديث السابع عشر إن الله كتب الإحسان على كل شيء- الجزء رقم1|date=2017-08-22|access-date=2020-04-22}}</ref>.
 
"https://ml.wikipedia.org/wiki/ഇഹ്‌സാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്