"എം. ബസവപുന്നയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
 
==രാഷ്ട്രീയ ചരിത്രം==
1934-ൽ ബസവപുന്നയ്യ [[അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ| കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ]] അംഗമായി. 1943-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രൊവിൻഷ്യൽ കമ്മിറ്റിയിലേക്കും അതിന്റെ സെക്രട്ടേറിയേറ്റിലേക്കും തെരെഞ്ഞെടുക്കപ്പെട്ടു. 1948-ൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാമത്തെ പാർട്ടി കോൺഗ്രസ്സിൽ വെച്ച് അദ്ദേഹം പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1950 ജൂണിൽ പൊളിറ്റ് ബ്യൂറോയിലും അംഗമായി. 1950-ൽ വെച്ച് [[ജോസഫ് സ്റ്റാലിൻ]] ഉൾപ്പെടെയുള്ള [[സി.പി.എസ്.യു.]] നേതാക്കളുമായുള്ള പ്രത്യയശാസ്ത്ര ചർച്ചകൾക്ക് നിയുക്തമായ നാലംഗ പ്രതിനിധികളിൽ ഒരാൾ ബസവപുന്നയ്യ ആയിരുന്നു. 1957-ൽ അന്നത്തെ [[യു.എസ്.എസ്.ആർ. | യു.എസ്.എസ്.ആറിലെ]] [[മോസ്കോ | മോസ്കോയിൽ]] വെച്ച് നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അന്താരാഷ്ട്ര കോൺഫറൻസിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തു <ref name="cpim-wb" />.
 
1964-ലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിന് ശേഷം അദ്ദേഹം സി.പി.ഐ.(എം‌) പക്ഷത്ത് ചേർന്നു. സി.പി.ഐ. (എം)-ന്റെ ആദ്യ പൊളിറ്റ് ബ്യൂറോയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ. (എം)-ന്റെ മുഖപത്രമായ [[പീപ്പിൾസ് ഡെമോക്രസി | പീപ്പിൾസ് ഡെമോക്രസിയുടെ]] [[പത്രാധിപൻ | എഡിറ്റർ]] ആയിട്ടും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് <ref name="cpim-wb" />.
"https://ml.wikipedia.org/wiki/എം._ബസവപുന്നയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്