"ഓണംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

88 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
=== [https://schoolwiki.in/%E0%B4%97%E0%B4%B5.%E0%B4%8E%E0%B5%BD_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%93%E0%B4%A3%E0%B4%82%E0%B4%A4%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഗവ എൽ പി സ്കൂൾ ഓണംതുരുത്ത്] ===
[[പ്രമാണം:Onamthuruththu Government L P School.jpg|ലഘുചിത്രം|ഗവ എൽപി സ്കൂൾ ഓണംതുരുത്ത് |314x314ബിന്ദു]]ലിഖിതചരിത്രമുള്ള ഏറ്റവും പഴയ സ്ഥാപനം. ലഭ്യമായ രേഖകൾ പ്രകാരം AD1913 ലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. ]]
=== [[കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ|പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം ഓണംതുരുത്ത്]] ===
AD 1946 ൽ പ്രവർത്തനമാരംഭിക്കുകയും AD 1957 ൽ കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി [[ഇ.എം.എസ്]] ഉദ്‌ഘാടനം ചെയ്യുകയും ചെയ്ത ലൈബ്രറി [[കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ|ഗ്രന്ഥശാലാപ്രസ്ഥാന]]<nowiki/>ത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലുമുള്ള സാമൂഹികമുന്നേറ്റത്തിൽ ഓണംതുരുത്തിനെയും ഭാഗമാക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. പതിനായിരത്തിനു മേൽ പുസ്തകങ്ങൾ സ്വന്തമായുള്ള ഈ ലൈബ്രറിക്ക് വിവിധസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് യുവജനങ്ങൾക്കും വനിതകൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേക വിഭാഗങ്ങളുമുണ്ട്. കേന്ദ്രസർക്കാരിന്റെ നെഹ്‌റുയുവകേന്ദ്രയുടെ കീഴിലുള്ള ജില്ലയിലെ മികച്ച ക്ലബ്ബ്കളിലൊന്നായ യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഈ ലൈബ്രറിയുടെ ഭാഗമാണ്. വിദ്യാഭ്യാസവകുപ്പിൽ ഗവൺമെന്റിൽ നിന്നും എ ഗ്രേഡ് ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനമാണിത്.
=== [http://www.ecostat.kerala.gov.in/images/pdf/publications/Reports_OtherDepts/health_services/dhs_201617.pdf ഗവർമെന്റ് പി എച് സെന്റർ]===
നീണ്ടൂർ പഞ്ചായത്തിൽ പൊതുമേഖലയിലുള്ള ഒരേ ഒരു ആധുനികവൈദ്യസ്ഥാപനം. '''ഓണംതുരുത്ത് ആശുപത്രി''' എന്നറിയപ്പെടുന്ന ഈ സ്ഥാപനം സമീപഗ്രാമങ്ങളിലും പഞ്ചായത്തുകളിലുമുള്ളവർക്ക് കൂടി സേവനം നൽകുന്നു.
10

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3447141" എന്ന താളിൽനിന്ന് ശേഖരിച്ചത്