"ഓണംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{prettyurl|Onamthuruth}}
[[പ്രമാണം:Onamthuruthu_Road.jpg|thumb|ഓണംതുരുത്ത് |പകരം=]]
കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ പട്ടണത്തിൽ നിന്നും നീണ്ടൂരിലേയ്ക്കുള്ള പ്രധാനവഴിയിലുള്ള "ഓണംതുരുത്ത് കവലയിൽ നിന്നും മൂഴിക്കുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള മനക്കത്താഴത്ത് പാലം വരെയുള്ള പാതയുടെ ഇരുവശത്തുമായി കിടക്കുന്ന ഭൂഭാഗമാണ് '''ഓണംതുരുത്ത്''' ഗ്രാമം എന്ന് അറിയപ്പെടുന്നത്.<ref>[https://www.keralatourism.org/routes-locations/onamthuruthu/id/11996]|keralatourism.org</ref>  നീണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ രണ്ടുമുതൽ ഏഴുവരെ വാർഡുകളും അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാർഡും ഉൾപ്പെടുന്ന ഭാഗമാണിത്.  ഈ പ്രദേശത്തിന് പുറമേ [[നീണ്ടൂർ ഗ്രാമപഞ്ചായത്ത്|നീണ്ടൂർ]] [[കൈപ്പുഴ]] ഗ്രാമങ്ങളുടെ ചില ഭാഗങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് നിലവിലെ റവന്യുഭരണഡിവിഷൻ ആയ "ഓണംതുരുത്ത് വില്ലേജ് "<ref>[http://www.onefivenine.com/india/villages/Kottayam/Ettumanoor/Onamthuruthu]| onefivenine.com</ref><ref>[https://pincodes.info/in/Kerala/Kottayam/Onamthuruthu/ONAMTHURUTHU-VILLAGE/]|PIN code info</ref>
 
==ചരിത്രം==
വരി 11:
വേദഗിരിയിൽ നമ്മൾ കാണുന്ന കല്ലുകൾ ശിലായുഗത്തോളം പഴക്കമുള്ളതായിരിക്കാൻ സാധ്യതയുണ്ടത്രേ. ശവമടക്കുന്ന ഇത്തരം കല്ലറകൾ വേദഗിരിക്കുന്നിന് സമാന്തരമായി (കിഴക്കോട്ടുണ്ട് പടിഞ്ഞാറോട്ടു കാണുന്നില്ല, അന്ന് കടൽ ആയിരുന്നിരിക്കും) കേരളത്തിൽ  പലയിടത്തുമുണ്ട്. മിക്കതും പാണ്ഡവൻപാറ എന്നോ ഒക്കെത്തന്നെയാണ്. തമിഴില് മണ്ഡവർ എന്ന വാക്കിനു മരിച്ചവർ എന്നർത്ഥമുണ്ട്. അത് മലയാളത്തിൽ വന്നപ്പോൾ പാണ്ഡവർ ആയതാവാൻ വഴിയുണ്ട്. പാണ്ഡവരെക്കുറിച്ചു ഇത്തരം കേൾവികൾ പല സ്ഥലത്തുമുണ്ടെങ്കിലും അതിനൊന്നും ചരിത്രപരമായ നിലനില്പില്ല തന്നെ.
== പ്രധാനസ്ഥാപനങ്ങൾ ==
 
=== ഗവഎൽ പി സ്കൂൾ ഓണംതുരുത്ത് ===
=== [https://schoolwiki.in/%E0%B4%97%E0%B4%B5.%E0%B4%8E%E0%B5%BD_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%93%E0%B4%A3%E0%B4%82%E0%B4%A4%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഗവ എൽ പി സ്കൂൾ ഓണംതുരുത്ത്] ===
[[പ്രമാണം:Onamthuruththu Government L P School.jpg|ലഘുചിത്രം|ഗവ എൽപി സ്കൂൾ ഓണംതുരുത്ത് |314x314ബിന്ദു]]ലിഖിതചരിത്രമുള്ള ഏറ്റവും പഴയ സ്ഥാപനം. ലഭ്യമായ രേഖകൾ പ്രകാരം AD1913 ലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. ]]
=== പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം ഓണംതുരുത്ത് ===
"https://ml.wikipedia.org/wiki/ഓണംതുരുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്