"ഹെൻഡ്രി ഹഡ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 9:
| occupation = Explorer, navigator, author
| bgcolour =
}}'''ഹെൻഡ്രി ഹഡ്സൺ''' (c.1565 - 1611) പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഇംഗ്ലീഷ് സമുദ്ര പര്യവേക്ഷകനും, നാവികനും ആയിരുന്നു. ഇന്നത്തെ [[കാനഡ|കാനഡയുടെ]]<nowiki/>യും [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] വടക്കു കിഴക്കൻവടക്കുകിഴക്കൻ സംസ്ഥാന മേഖലകളിലൂടെയുമുള്ള പര്യവേഷണങ്ങളുടെ പേരിലാണ് അദ്ദേഹം കൂടുതൽകൂടുതലായി അറിയപ്പെടുന്നത്.
 
1607 ലും 1608 ലും, ഇംഗ്ലീഷ് വ്യാപാരികൾക്കുവേണ്ടി കാത്തേയിലേയ്ക്കു ([[ചൈന]]) നയിക്കുമെന്നു കേട്ടറിവുള്ള ആർട്ടിക് ധ്രുവത്തിനു മുകളിലൂടെയുള്ള ഒരു  വടക്കുകിഴക്കൻ പാത തിരയുന്നതിന് ഹഡ്സൺ രണ്ടു ശ്രമങ്ങൾ നടത്തുകയുണ്ടായി. 1609 ൽ അദ്ദേഹം [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിൽ]] ഇറങ്ങുകയും [[ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി|ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക്]] വേണ്ടി ഒരു വടക്കുപടിഞ്ഞാറൻ പാത തെരയുന്ന ഉദ്യമത്തിൽ ആധുനിക [[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക്]] മെട്രോപ്പോളിറ്റൻ പ്രദേശത്തിനു ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ പര്യവേക്ഷണം നടത്തുകയും ചെയ്തു. ഹഡ്സൺ നദിയിലൂടെ അദ്ദേഹം നാവികയാത്ര നടത്തുകയും  പിന്നീട് ഇതിന് അദ്ദേഹത്തിന്റെ പേരു നല്കപ്പെടുകയും ഇത് ഈ പ്രദേശത്തെ ഡച്ച് കോളനിവൽക്കരണത്തിന് അടിത്തറ പാകുകയും ചെയ്തു.
 
വടക്കുപടിഞ്ഞാറൻ പാതയ്ക്കുവേണ്ടി തുടരുന്നതുടർന്നുകൊണ്ടിരുന്ന തന്റെ അവസാന പര്യവേക്ഷണ യാത്രയിൽ [[ഹഡ്സൺ കടലിടുക്ക്]], ബൃഹത്തായ [[ഹഡ്സൺ ഉൾക്കടൽ]] എന്നിവ അദ്ദേഹം കണ്ടെത്തുകയുണ്ടായി. 1611-ൽ [[ജെയിംസ് ബേ|ജെയിംസ് ബേയുടെ]] തീരപ്രദേശത്ത അതികഠിനമായ തണുപ്പുകാലത്തിനുശേഷം കൂടുതൽ പടിഞ്ഞാറേയ്ക്കു പോകുവാനുള്ള  സമ്മർദ്ദം സഹപ്രവർത്തകരിൽ ചെലുത്താൻ ശ്രമിച്ചുവെങ്കിലും കൂടെയുണ്ടായിരുന്ന നാവികർ ഇതിന് വിസമ്മതിക്കുകയും  അവർ കപാലമുയർത്തുകയും ചെയ്തു. കലാപകാരികൾ അദ്ദേഹത്തോടൊപ്പം മകനേയും മറ്റ് 7 പേരെയും ഉപേക്ഷിച്ചുഉപേക്ഷിച്ച് അവിടെനിന്ന് കടന്നുകളയുകയും ചെയ്തു. ഹഡ്സണേയോ സഹപ്രവർത്തകരെയോ പിന്നീടൊരിക്കലും ആരും കണ്ടെത്തുകയുണ്ടായില്ല.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹെൻഡ്രി_ഹഡ്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്