"ധ്രുപദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Dhrupad}}
 
'''ധ്രുപദ്''' [[ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം|ഹിന്ദുസ്താനി സംഗീതത്തിൽ]] പരമ്പരാഗതമായി പാടിവരുന്ന സംഗീത രൂപമാണ്. 'ധ്രുവ' എന്ന വാക്കിൽ നിന്നുത്ഭവിച്ച സംസ്കൃതനാമമാണിത്. ധ്രുപദ് പൗരാണികവുമാണ്.<ref> T.M. Krishna (2013). A Southern Music: Exploring the Karnatik Tradition. HarperCollins Publishers. p. 151. ISBN 978-93-5029-822-0.</ref><ref> Peter Fletcher; Laurence Picken (2004). World Musics in Context: A Comprehensive Survey of the World's Major Musical Cultures. Oxford University Press. p. 258. ISBN 978-0-19-517507-3.</ref> ധ്രുവ്പദ് എന്നും ഇതിനെ വിളിക്കുന്നു. ധ്രുവ്പദിന്റെ ആവിഷ്കാരത്തെക്കുറിച്ച് ആധികാരികമായ രേഖകളൊന്നുമില്ലെങ്കിലും അതിന്റെ പ്രാരംഭം 15-ാം നൂറ്റാണ്ടിൽ ഗ്വാളിയോർ മാൻതോമർന്റെ (മാൻസിംഗ് തോമർ 1486-1576) കാലത്താണെന്ന് [[ഹിന്ദുസ്താനി]] സംഗീതവിദ്വാന്മാർ അഭിപ്രായപ്പെടുന്നു. ഹിന്ദു സംസ്കൃത ഗ്രന്ഥമായ [[നാട്യശാസ്ത്രം|നാട്യശാസ്ത്രത്തിൽ]] (~200 BCE – 200 CE) ഇതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.<ref> Te Nijenhuis 1974, pp. 81-82.</ref> മറ്റൊരു പുരാണ സംസ്കൃത ഗ്രന്ഥമായ [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവത]]ത്തിലും ഇതിനെക്കുറിച്ച് വിവരണമുണ്ട്. <ref> Guy L. Beck (2012). Sonic Liturgy: Ritual and Music in Hindu Tradition. University of South Carolina Press. pp. 241–242. ISBN 978-1-61117-108-2.</ref> കർക്കശമായ നിയമങ്ങളിൽ ഒതുങ്ങിയ സംഗീതമായതുകൊണ്ട് അത് മറ്റു സംഗീതരൂപങ്ങളെപ്പോലെ അനായാസമായി കൈകാര്യം ചെയ്യാൻ സാധിക്കുന്നതല്ല. ഇതുതന്നെയാവണം ഈ സംഗീതശൈലിയുടെ ക്ഷയത്തിന് കാരണമെന്ന് വിദ്വാന്മാർ കരുതുന്നു. സാമ്രാട്ട് അക്ബറിന്റെ (1556-1605) ഭരണകാലത്ത് അദ്ദേഹത്തിന്റെ സംഗീതസദസ്സിൽ അംഗങ്ങളായിരുന്ന ധ്രുവ്പദ് ഗായകരെ ''കലാവന്ത്'' എന്നായിരുന്നു സംബോധന ചെയ്തിരുന്നത്.
'''ധ്രുപദ്''' ഹിന്ദുസ്താനി സംഗീതത്തിൽ പരമ്പരാഗതമായി പാടിവരുന്ന സംഗീത രൂപമാണ്. 'ധ്രുവ' എന്ന വാക്കിൽ നിന്നുത്ഭവിച്ച സംസ്കൃതനാമമാണിത്. ധ്രുപദ് പൗരാണികവുമാണ്.<ref> T.M. Krishna (2013). A Southern Music: Exploring the Karnatik Tradition. HarperCollins Publishers. p. 151. ISBN 978-93-5029-822-0.</ref>
<ref> Peter Fletcher; Laurence Picken (2004). World Musics in Context: A Comprehensive Survey of the World's Major Musical Cultures. Oxford University Press. p. 258. ISBN 978-0-19-517507-3.</ref> ധ്രുവ്പദ് എന്നും ഇതിനെ വിളിക്കുന്നു. ധ്രുവ്പദിന്റെ ആവിഷ്കാരത്തെക്കുറിച്ച് ആധികാരികമായ രേഖകളൊന്നുമില്ലെങ്കിലും അതിന്റെ പ്രാരംഭം 15-ാം നൂറ്റാണ്ടിൽ ഗ്വാളിയോർ മാൻതോമർന്റെ (മാൻസിംഗ് തോമർ 1486-1576) കാലത്താണെന്ന് [[ഹിന്ദുസ്താനി]] സംഗീതവിദ്വാന്മാർ അഭിപ്രായപ്പെടുന്നു. ഹിന്ദു സംസ്കൃത ഗ്രന്ഥമായ [[നാട്യശാസ്ത്രം|നാട്യശാസ്ത്രത്തിൽ]] (~200 BCE – 200 CE) ഇതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.<ref> Te Nijenhuis 1974, pp. 81-82.</ref> മറ്റൊരു പുരാണ സംസ്കൃത ഗ്രന്ഥമായ [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവത]]ത്തിലും ഇതിനെക്കുറിച്ച് വിവരണമുണ്ട്. <ref> Guy L. Beck (2012). Sonic Liturgy: Ritual and Music in Hindu Tradition. University of South Carolina Press. pp. 241–242. ISBN 978-1-61117-108-2.</ref> കർക്കശമായ നിയമങ്ങളിൽ ഒതുങ്ങിയ സംഗീതമായതുകൊണ്ട് അത് മറ്റു സംഗീതരൂപങ്ങളെപ്പോലെ അനായാസമായി കൈകാര്യം ചെയ്യാൻ സാധിക്കുന്നതല്ല. ഇതുതന്നെയാവണം ഈ സംഗീതശൈലിയുടെ ക്ഷയത്തിന് കാരണമെന്ന് വിദ്വാന്മാർ കരുതുന്നു. സാമ്രാട്ട് അക്ബറിന്റെ (1556-1605) ഭരണകാലത്ത് അദ്ദേഹത്തിന്റെ സംഗീതസദസ്സിൽ അംഗങ്ങളായിരുന്ന ധ്രുവ്പദ് ഗായകരെ ''കലാവന്ത്'' എന്നായിരുന്നു സംബോധന ചെയ്തിരുന്നത്.
 
ധ്രുപദ് ഗാനരചനകളിൽ [[സ്ഥായി]], [[അന്തര]], [[സഞ്ചാരി]], [[ആഭോഗി]] എന്നീ അംഗങ്ങളുണ്ട്. എന്നാൽ ഇന്ന് പാടിവരുന്ന ദ്രുപദിൽ സ്ഥായി, അന്തര എന്നീ രണ്ടുവിഭാഗങ്ങൾ മാത്രമാണുള്ളത്. ധ്രുപദ് രചനകളിൽ അധികവും [[ബ്രജ്]] ഭാഷയിലുള്ളതാണ്. എന്നാൽ മറ്റു ഭാഷകളാായ [[ഹിന്ദി]], [[ഉറുദു]] ഭാഷകളിലും ഈ സംഗീതരൂപങ്ങളുണ്ട്. രാഗശുദ്ധിയും ലയശുദ്ധിയുമാണ് ഇതിന്റെ പ്രത്യേകതകൾ. ഖ്യാലിലെന്നപോലെ (ഖയാൽ) എല്ലാരംഗങ്ങളിലും ഈ രചനകൾ പ്രയോഗത്തിലില്ല. കൂടാതെ [[ഖ്യാൽ]] രചനകളിൽ പ്രത്യക്ഷപ്പെടുന്നു. [[ഖട്കാ]], [[താൻ]] തുടങ്ങിയവ ഇതിൽ പ്രയോഗിക്കുക പതിവില്ല. എന്നാൽ ഇതിലുടനീളം ഗമകവിശേഷങ്ങളും മീംഡും പ്രയോഗിക്കുന്നു. ധ്രുപദ് അവതരിപ്പിക്കുന്നതിനുമുമ്പ് ഗായകൻ ''തോം തോം'' എന്നീ ശബ്ദങ്ങളിലൂടെ ഒരു നിശ്ചിതകാലപ്രമാണത്തോടുകൂടി ദീർഘലാപനം ചെയ്യുന്നു. ആലാപനശേഷം [[പഖാവജ്]] (മൃദംഗം)ന്റെ അകമ്പടിയോടെ ധ്രുപദ് അവതരിപ്പിക്കുന്നു.<ref> ദക്ഷിണേന്ത്യൻ സംഗീതം, ഏ. കെ. രവീന്ദ്രനാഥ്, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസർക്കാർ.ISBN-8188087-04-1</ref>
"https://ml.wikipedia.org/wiki/ധ്രുപദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്