"പാലക്കാട് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 38:
| footnotes = പാലക്കാട് കോട്ട ,[[മലമ്പുഴ]], [[സൈലന്റ്‌വാലി ദേശീയോദ്യാനം]]കാഞ്ഞിരംപുഴ ഉദ്യാനം
}}
കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് '''പാലക്കാട്‌'''. ആസ്ഥാനം [[പാലക്കാട്|പാലക്കാട് നഗരം]]. [[2006]]-ലാണ് പാലക്കാടിന്‌ ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്‌. അതിനുഅതിന് മുൻപ് [[ഇടുക്കി ജില്ല]]യായിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല. ഇടുക്കി ജില്ലയിലെ [[കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്|കുട്ടമ്പുഴ പഞ്ചായത്ത്]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയോട്]] ചേർത്തതോടെയാണ്‌ ഇടുക്കി ജില്ലയ്ക്ജില്ലയ്ക്ക് ഒന്നാം സ്ഥാനം നഷ്ടപെട്ടത്നഷ്ടപ്പെട്ടത്.
 
തെക്ക് [[തൃശ്ശൂർ ജില്ല|തൃശ്ശൂർ]], വടക്ക് [[മലപ്പുറം ജില്ല|മലപ്പുറം]], കിഴക്ക് [[തമിഴ്‌നാട്‌|തമിഴ്‌നാട്ടിലെ]] [[കോയമ്പത്തൂർ|കോയമ്പത്തൂർ ജില്ല]], പടിഞ്ഞാറ് മലപ്പുറവും തൃശ്ശൂരും എന്നിവയാണ് സമീപ ജില്ലകൾ. [[ഭാരതപ്പുഴ|ഭാരതപ്പുഴയാണ്‌]] പ്രധാന നദി. ജില്ല മുഴുവൻ ഭാരതപ്പുഴയുടെ നദീതടപ്രദേശത്താണ്നദീതടപ്രദേശമാണ്. മറ്റു നദികൾ - കുന്തി പുഴ, തൂത പുഴ, ഗായത്രി പുഴ, കണ്ണാടി പുഴ, കൽപ്പാത്തി പുഴ സിരുവാണി, ഭവാനി പുഴ.[[പശ്ചിമഘട്ടം|പശ്ചിമ ഘട്ടത്തിലെ]] ഏറ്റവും വലിയ കവാടം പാലക്കാട് ജില്ലയിലെ [[പാലക്കാട് ചുരം|വാളയാർ ചുരമാണ്]]. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. കേരളപ്പിറവിക്കു മുൻ‌പ് ഈ ജില്ല മദിരാശി പ്രസിഡൻ‌സിയുടെ ഭാഗമായിരുന്നു.
 
[[പ്രമാണം:ചരിത്രപ്രസിദ്ധമായ പാലക്കാട് കോട്ട .jpg|ലഘുചിത്രം|ചരിത്രപ്രസിദ്ധമായ പാലക്കാട് കോട്ട .|കണ്ണി=Special:FilePath/ചരിത്രപ്രസിദ്ധമായ_പാലക്കാട്_കോട്ട_.jpg]]
"https://ml.wikipedia.org/wiki/പാലക്കാട്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്