"വിൻഡോസ് 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
[[മൈക്രോസോഫ്റ്റ്]] പേഴ്സണൽ കമ്പ്യൂട്ടറുകൾക്കും [[ലാപ്‌ടോപ്പ്]], [[ടാബ്‌ലെറ്റ് കമ്പ്യൂട്ടർ|ടാബ് ലെറ്റ് കമ്പ്യൂട്ടറുകൾ]], മീഡിയ സെന്റർ കമ്പ്യൂട്ടറുകൾ എന്നിവക്കു വേണ്ടി നിർമ്മിച്ച ഒരു [[ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം|ഓപ്പറേറ്റിങ് സിസ്റ്റമാണ്]] '''വിൻഡോസ് 8'''. ഇത് [[വിൻഡോസ് എൻടി]] കുടുംബത്തിന്റെ ഭാഗമായി പുറത്തിറക്കി. [[പേർസണൽ കമ്പ്യൂട്ടർ|പേഴ്‌സണൽ കമ്പ്യൂട്ടറുകൾക്ക്]] മീഡിയ ടാബ്‌ലറ്റുകളുടെ സവിശേഷതകൾ ഇതിലൂടെ സാധ്യമാക്കുന്നു. ഒരേ സമയം തന്നെ ടച്ച് സ്‌ക്രീൻ, [[കീബോഡ്|കീബോർഡ്]]-[[മൗസ്]] എന്നീ സൗകര്യങ്ങൾ ഉപയോഗിക്കാനുതകുന്ന രീതിയിലാണ് ഈ സോഫ്റ്റ്വെയറിന്റെ രൂപകൽപ്പന. ഈ ഉൽ‌പ്പന്നം 2012 ഓഗസ്റ്റ് 1 ന്‌ ഉൽ‌പാദനം തുടങ്ങുകയും 2012 ഒക്ടോബർ‌ 26 ന്‌ റീട്ടെയിൽ വിൽ‌പനയ്ക്കും പുറത്തിറക്കി. <ref>{{cite web |url=http://www.zdnet.com/windows-8s-delivery-date-october-26-7000001158/|title=Windows 8's delivery date: October 26 |work=[[ZDNet]] |publisher=[[CBS Interactive]]|date=July 18, 2012|accessdate=September 17, 2012}}</ref> വിൻഡോസ് 7 ന്റെ പിൻഗാമിയാണിത്.
 
ടാബ്‌ലെറ്റുകളിൽ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വിൻഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്ലാറ്റ്‌ഫോമിലും ഉപയോക്തൃ ഇന്റർഫേസിലും വലിയ മാറ്റങ്ങൾ അവതരിപ്പിച്ചു, വിൻഡോസ് ഇപ്പോൾ [[Android|ആൻഡ്രോയിഡ്]], [[ഐഒഎസ്|iOS|ഐഒഎസ്]] എന്നിവയുൾപ്പെടെയുള്ള മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുമായി മത്സരിക്കുന്നു.<ref name=asd-win8ad>{{cite web|title=Windows Reimagined|url=http://allthingsd.com/20121014/microsoft-starts-tv-advertising-countdown-to-windows-8-launch/?refcat=news|work=All Things Digital|publisher= Dow Jones & Company|accessdate=October 21, 2012}}</ref> Microsoft's advertising budget of US$1.5–1.8&nbsp;billion was significantly larger than the US$200 million campaign used to promote [[Windows 95]].<ref>{{cite web |url=https://www.forbes.com/sites/netapp/2012/10/11/windows-8-release-date-tablet-microsoft-cloud/ |title=Microsoft Betting BIG on Cloud with Windows 8 and Tablets |last=Einstein |first=Dave |date=October 11, 2012 |work=Forbes |publisher= |accessdate=October 27, 2012}}</ref>
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/വിൻഡോസ്_8" എന്ന താളിൽനിന്ന് ശേഖരിച്ചത്