"ലൈംഗികത്തൊഴിലാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12:
പ്രാചീന ഭാരതത്തിൽ ലൈംഗിക തൊഴിൽ ഒരു പുണ്യ കർമ്മമായി അനുവർത്തിച്ചു വന്നിരുന്നു. ദേവദാസികൾ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. കൽക്കട്ട, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ലൈംഗിക തൊഴിലാളികൾ താമസമാക്കിയ നിരവധി തെരുവുകൾ കാണാൻ സാധിക്കും. ഈ നഗരങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ താരതമ്യേനെ കുറവാണ് എന്ന് ചിലർ അഭിപ്രായപ്പെടുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ (STDs) തടയാനും ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയും ആരോഗ്യവകുപ്പും സന്നദ്ധ സംഘടനകളും ഇവിടങ്ങളിൽ പ്രവർത്തിച്ചു വരുന്നുണ്ട്.
 
1956ൽ നടപ്പാക്കിയ ഇമ്മോറൽ ട്രാഫിക്ക് സപ്രഷൻ ആക്‌ട് വഴി വേശ്യാവൃത്തി ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് തന്റെ ശരീരത്തെ സ്വകാര്യ, വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം. എന്നാൽ മറ്റാരെയെങ്കിലും ഇതിലേക്ക് ആകർഷിക്കുന്നത് ശിക്ഷലഭിക്കാവുന്ന കുറ്റമാണ്. വേശ്യാലയം നടത്തുക, വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുക, ഇടനിലക്കാരനായി പ്രവർത്തിക്കുക, പെൺവാണിഭം നടത്തുക എന്നിവയുംഎന്നിവ നിരോധിച്ചിട്ടുണ്ട്കുറ്റകരമാണ്. വേശ്യാവൃത്തിയിൽ ഏർപ്പെടുന്നവർക്ക് പുറമെ ഇടപാടുകാരെയും ശിക്ഷിക്കാൻ വ്യവസ്ഥയുണ്ട്.
 
ഇന്ത്യയിലെ ഒരു നിയമപ്രകാരവും ലൈംഗികത്തൊഴിൽ കുറ്റകരമല്ല, പ്രായപൂർത്തിയായവർക്ക് അവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് താമസിക്കാനും, സഞ്ചരിക്കാനും, ഇഷ്ടമുള്ള ജോലി ചെയ്യാനും ഭരണഘടന അധികാരം നൽകുന്നുണ്ട്. ലൈംഗികത്തൊഴിൽ ആരോപിച്ച് തടങ്കലിൽ വെച്ച സ്ത്രീകളെ മോചിപ്പിക്കാൻ ഉത്തരവിട്ട് സെപ്റ്റംബർ 2020-തിൽ മുംബൈ ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കി.
 
വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടാതെ രാജ്യത്തെ ലൈംഗിക തൊഴിലാളികൾക്ക് കൊറോണ സമയത്ത് ആവശ്യമായ റേഷനും, സൗകര്യങ്ങളും ഉടൻ നൽകണമെന്ന് ഉത്തരവിട്ട സുപ്രീംകോടതി വിധിയും മുംബൈ ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
 
== മറ്റു രാജ്യങ്ങളിൽ ==
"https://ml.wikipedia.org/wiki/ലൈംഗികത്തൊഴിലാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്