"ചേനത്തണ്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 52:
==മറ്റു പേരുകൾ==
ഇംഗ്ലീഷിൽ ഇതിനെ ചെയിൻ വൈപ്പർ ( Chain Viper ), കോമൺ റസ്സൽസ് വൈപ്പർ (Common Russell's Viper),<ref name="Meh87">Mehrtens JM. 1987. ''Living Snakes of the World in Color''. New York: Sterling Publishers. 480 pp. ISBN 0-8069-6460-X.</ref> സെവൻ പേസർ (Seven Pacer),<ref name="Bro73">Brown JH. 1973. ''Toxicology and Pharmacology of Venoms from Poisonous Snakes''. Springfield, Illinois: Charles C. Thomas. 184 pp. LCCCN 73-229. ISBN 0-398-02808-7.</ref> ചെയിൻ സ്നേക്ക് (Chain Snake), and സിസ്സേർസ് സ്നേക്ക് (Scissors Snake).<ref name="USN91">U.S. Navy. 1991. ''Poisonous Snakes of the World''. US Govt. New York: Dover Publications Inc. 203 pp. ISBN 0-486-26629-X.</ref> . [[ഹിന്ദി]] , [[പഞ്ചാബി]] , [[ഉർദു]] ഭാഷകളിൽ ദബോയാ ( दबौया ) എന്ന് അറിയപ്പെടുന്നു.
<ref name="MSEnc">[http://encarta.msn.com/dictionary_1861602388/daboia.html Daboia] at [http://encarta.msn.com/ MSN Encarta]. Accessed 26 September 2006. [http://www.webcitation.org/query?id=1257023274016447 Archived] 2009-10-31. {{Wayback|url=http://encarta.msn.com/|date =20060927045456|bot=DASHBot}}</ref> ബോറ, ചന്ദ്ര ബോറ , ഉലൂ ബോറ എന്നിങ്ങനെയാണ് ബംഗാളികൾ ഇതിനെ വിളിക്കുന്നത്. ''കൊളകു മണ്ഡല'' എന്നും ''മണ്ഡലദ ഹാവു '' (ಮಂಡಲದ ಹಾವು) inഎന്നും [[കന്നഡ]]<ref name="Mur90">Murthy TSN. 1990. ''Illustrated Guide to the Snakes of the Western Ghats, India. Calcutta: Zoological Survey of India. 76 pp. ASIN B0006F2P5C.</ref> ഭാഷയിൽ വിളിക്കപ്പെടുന്നു . ''രത്ത(ക്ത) അണലി '' ''കണ്ണാടി വിരിയൻ '' (கண்ணாடி விரியன்) എന്ന് [[തമിഴ്|തമിഴിൽ ]] അറിയപ്പെടുന്നു .<ref name="SWCS">Sri Lanka Wildlife Conservation Society – [http://www.slwcs.org/facts/snakes.html Checklists of the Snakes of Sri Lanka]. Retrieved 2 August 2007. {{Wayback|url=http://www.slwcs.org/facts/snakes.html|date =20071008061903|bot=DASHBot}}</ref>
 
==ആവാസം==
"https://ml.wikipedia.org/wiki/ചേനത്തണ്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്