"എച്ചുമുക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Echmukutty}}
{{ശ്രദ്ധേയത}}
ഒരു ബ്ലോഗറും കഥാകാരിയുമാണ്<ref>{{cite web |last1=ഉഷാകുമാരി |first1=ജി ഉഷാകുമാരി |title=തിളച്ചു തൂവുന്ന മുലപ്പാൽ |url=https://epaper.malayalamvaarika.com/626079/Malayalam-Vaarika/30102015?fbclid=IwAR1dAu1PtN96OLOkgsHuWbJmYN697C2QeLAJ5YfiWG9YXQFpXjjko2kkFVg#dual/66/1 |website=malayalamvaarika.com |website=malayalamvaarika.com |publisher=The New Indian Express |accessdate=25 സെപ്റ്റംബർ 2020 |ref=publishedPublished on 30 October 2015}}</ref><ref>{{cite journal |last1=. |first1=മൈത്രേയി |title=എച്ചുമുവോട് ഉലകം |journal=കേരളകൗമുദി ആഴ്ചപതിപ്പ് |date=22 May 2010 |page=22}}</ref> '''എച്ചുമുക്കുട്ടി'''. സി കല എന്നായിരുന്നു ആദ്യത്തെ പേര്. ചില തുറന്നു പറച്ചിലുകളിലൂടെ കേരളത്തിലെ സാഹിത്യ സാംസ്കാരിക പെണ്ണെഴുത്ത് രംഗത്ത് അവർ ഏറെ ചർച്ച ചെയ്യപ്പെട്ടു. എച്ചുമുക്കുട്ടിയുടെ ജീവിതത്തിന്റെ നല്ല നാളുകളിൽ തന്റെ ആദ്യ പങ്കാളിയുടെ സുഹൃത്തുക്കളായ കവി [[എ. അയ്യപ്പൻ]],[[ഡി. വിനയചന്ദ്രൻ]] തുടങ്ങിയവരിൽ നിന്ന് അനുഭവിച്ച പീഢന വിവരങ്ങൾ അവർ ഫെയ്സ്ബുക് പേജിലൂടെയും ബ്ലോഗിലൂടെയും തുറന്നെഴുതുകയുണ്ടായി.<ref>{{cite web |last1=Binoy |first1=Resmi |title=Of angst and hope |url=https://www.thehindu.com/books/books-reviews/echmukuttys-revelatory-memoir-originally-written-as-a-series-of-facebook-posts-cuts-like-knife-through-a-traumatic-past-to-uncover-some-shocking-truths/article28272136.ece |website=Thehindu.com |publisher=The Hindu |accessdate=16 സെപ്റ്റംബർ 2020 |ref=published ജൂലൈ 04 2019|archiveurl=https://web.archive.org/web/20200916183054/https://www.thehindu.com/books/books-reviews/echmukuttys-revelatory-memoir-originally-written-as-a-series-of-facebook-posts-cuts-like-knife-through-a-traumatic-past-to-uncover-some-shocking-truths/article28272136.ece |archivedate=16 സെപ്റ്റംബർ 2020|language=ഇംഗ്ലീഷ് |date=4 ജൂലൈ 2019}}</ref><ref>{{cite web |last1=ആർ നായർ |first1=രജി |authorlink1=അല്ല |title=നാളികേരം ചിരകിവെച്ച പാത്രം എടുത്ത് എന്റെ തലയ്ക്കടിച്ചത് അന്നാണ്'; എച്ച്മുക്കുട്ടി എന്ന ഞാൻ |url=https://www.mathrubhumi.com/women/interview/writer-echumukkutty-1.3717916 |website=മാതൃഭൂമി ഓൺലൈൻ |publisher=മാതൃഭൂമി |accessdate=16 സെപ്റ്റംബർ 2020 |archiveurl=https://web.archive.org/web/20200916184727/https://www.mathrubhumi.com/women/interview/writer-echumukkutty-1.3717916 |archivedate=16 സെപ്റ്റംബർ 2020}}</ref>
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/എച്ചുമുക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്