"സംവാദം:ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ ലാഹോറിലുണ്ടായ ആക്രമണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ആവശ്യമില്ലാത്ത ലേഖനമാണിത്. ഇത്തരം ആക്രമണങ്ങളെപ്പറ്റി ലേഖനം എഴുതാന്‍ തുടങ്ങിയാല്‍ അവസാനമുണ്ടാവില്ല. ഈ സംഭവത്തിന് കാലികപ്രസക്തി മാത്രമേയുള്ളു. അതിന്, വിജ്ഞാനകോശപരമായ മൂല്യം ഇല്ല.[[ഉപയോക്താവ്:Georgekutty|Georgekutty]] 12:15, 3 മാര്‍ച്ച് 2009 (UTC)
:ജോര്‍ജ്ജുകുട്ടിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. --[[ഉപയോക്താവ്:Vssun|Vssun]] 12:21, 3 മാര്‍ച്ച് 2009 (UTC)
::ഇത്തരം സമകാലിക ലേഖനങ്ങള്‍ വരുമ്പോഴും സിനിമാ ലേഖനങ്ങള്‍ വരുമ്പോഴും വിക്കിപീഡിയയെ പരമ്പരാഗത വിജ്ഞാനകോശങ്ങളുമായി തുലനം ചെയ്യുന്നത് ശരിയായേക്കില്ല. സമകാലിക സംഭവങ്ങള്‍ വിക്കിയില്‍ ലേഖനങ്ങളാകാറുണ്ട്. അത് വിക്കിക്കുള്ള ഒരു മേന്മയായി കണക്കാക്കണം. ഇത്തരം ലേഖനങ്ങള്‍ ഒരു പാരഗ്രാഫില്‍ ഒതുക്കുന്നതിനോടു പക്ഷേ യോജിപ്പില്ല. [[ഉപയോക്താവ്:Manjithkaini|മന്‍‌ജിത് കൈനി]] 12:29, 3 മാര്‍ച്ച് 2009 (UTC)
"ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ ലാഹോറിലുണ്ടായ ആക്രമണം" താളിലേക്ക് മടങ്ങുക.