"എസ്.പി. ബാലസുബ്രഹ്മണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
|Past_members =
}}
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു ഗായകനും നടനും സംഗീതസംവിധായകനും നിർമ്മാതാവുമാണ് '''എസ്. പി. ബാലസുബ്രഹ്മണ്യം''' അഥവാ '''ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം''' ([[തെലുഗു]]: శ్రీపతి పండితారాధ్యుల బాలసుబ్రహ్మణ్యం, [[തമിഴ്]]: ஸ்ரீபதி பண்டிதாராத்யுல பாலசுப்பிரமண்ணியம், [[കന്നഡ]]: ಶ್ರೀಪತಿ ಪಂಡಿತಾರಾಧ್ಯುಲ ಬಾಲಸುಬ್ರಹ್ಮಣ್ಯಂ) (ജനനം: [[ജൂൺ 4]] [[1946]]
മരണം: [[സെപ്തംബർ 25]] [[2020]]). എസ്.പി.ബി എന്നും ബാലു എന്നും ഇദ്ദേഹം അറിയപ്പെടുന്നു. [[പദ്മശ്രീ|പദ്മശ്രീയും]] [[പദ്മഭൂഷൺ|പദ്മഭൂഷണും]] അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആറ് [[ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ|ദേശീയ അവാർഡുകൾ]] നേടിയ അദ്ദേഹം സമകാലികനായ [[കെ.ജെ. യേശുദാസ്|യേശുദാസിനുശേഷം]] ഏറ്റവും കൂടുതൽ തവണ ഈ പുരസ്കാരം ലഭിച്ച വ്യക്തിയാണ്.2020 സെപ്തബർ 25 ന് അദ്ദേഹം അന്തരിച്ചു.
 
== ആദ്യകാല ജീവിതം ==
"https://ml.wikipedia.org/wiki/എസ്.പി._ബാലസുബ്രഹ്മണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്