"ഓണംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
{{prettyurl|Onamthuruth}}
[[പ്രമാണം:Onamthuruthu_Road.jpg|thumb|ഓണംതുരുത്ത് |പകരം=]]
കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ പട്ടണത്തിൽ നിന്നും നീണ്ടൂരിലേയ്ക്കുള്ള പ്രധാനവഴിയിലുള്ള "ഓണംതുരുത്ത് കവലയിൽ നിന്നും മൂഴിക്കുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള മനക്കത്താഴത്ത് പാലം വരെയുള്ള പാതയുടെ ഇരുവശത്തുമായി കിടക്കുന്ന ഭാഗത്തെയാണ്ഭൂഭാഗമാണ് '''ഓണംതുരുത്ത്''' ഗ്രാമം എന്ന് അറിയപ്പെടുന്നത്.<ref>[https://www.keralatourism.org/routes-locations/onamthuruthu/id/11996]|keralatourism.org</ref>  നീണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ രണ്ടുമുതൽ ഏഴുവരെ വാർഡുകളും അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാർഡും ഉൾപ്പെടുന്ന ഭാഗമാണിത്.  ഈ പ്രദേശത്തിന് പുറമേ [[നീണ്ടൂർ]] [[കൈപ്പുഴ]] ഗ്രാമങ്ങളുടെ ചില ഭാഗങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് നിലവിലെ റവന്യുഭരണഡിവിഷൻ ആയ "ഓണംതുരുത്ത് വില്ലേജ് "<ref>[http://www.onefivenine.com/india/villages/Kottayam/Ettumanoor/Onamthuruthu]| onefivenine.com</ref><ref>[https://pincodes.info/in/Kerala/Kottayam/Onamthuruthu/ONAMTHURUTHU-VILLAGE/]|PIN code info</ref>
 
==ചരിത്രം==
== പ്രധാനസ്ഥാപനങ്ങൾ ==
=== ഗവഎൽ പി സ്കൂൾ ഓണംതുരുത്ത് ===
[[പ്രമാണം:Onamthuruththu Government L P School.jpg|ലഘുചിത്രം|ഗവ എൽപി സ്കൂൾ ഓണംതുരുത്ത് |314x314ബിന്ദു]]ലിഖിതചരിത്രമുള്ള ഏറ്റവും പഴയ സ്ഥാപനം. ലഭ്യമായ രേഖകൾ പ്രകാരം AD1913 ലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. ]]
=== പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം ഓണംതുരുത്ത് ===
AD 1946 ൽ പ്രവർത്തനമാരംഭിക്കുകയും AD 1957 ൽ കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി [[ഇ.എം.എസ്]] ഉദ്‌ഘാടനം ചെയ്യുകയും ചെയ്ത ലൈബ്രറി ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലുമുള്ള സാമൂഹികമുന്നേറ്റത്തിൽ ഒണംതുരുത്തിനെയുംഓണംതുരുത്തിനെയും ഭാഗമാകുന്നതിൽഭാഗമാക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. പതിനായിരത്തിനു മേൽ പുസ്തകങ്ങൾ സ്വന്തമായുള്ള ഈ ലൈബ്രറിക്ക് വിവിധസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് യുവജനങ്ങൾക്കും വനിതകൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേക വിഭാഗങ്ങളുമുണ്ട്. കേന്ദ്രസർക്കാരിന്റെ നെഹ്‌റുയുവകേന്ദ്രയുടെ കീഴിലുള്ള ജില്ലയിലെ മികച്ച ക്ലബ്ബ്കളിലൊന്നായ യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഈ ലൈബ്രറിയുടെ ഭാഗമാണ്. വിദ്യാഭ്യാസവകുപ്പിൽ ഗവൺമെന്റിൽ നിന്നും എ ഗ്രേഡ് ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനമാണിത്.
=== ഗവർമെന്റ് പി എച് സെന്റർ===
നീണ്ടൂർ പഞ്ചായത്തിൽ പൊതുമേഖലയിലുള്ള ഒരേ ഒരു ആധുനികവൈദ്യസ്ഥാപനം. '''ഓണംതുരുത്ത് ആശുപത്രി''' എന്നറിയപ്പെടുന്ന ഈ സ്ഥാപനം സമീപഗ്രാമങ്ങളിലും പഞ്ചായത്തുകളിലുമുള്ളവർക്ക് കൂടി സേവനം നൽകുന്നു.
10

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3446352" എന്ന താളിൽനിന്ന് ശേഖരിച്ചത്