വരി 114:
|style="font-size: x-large; padding: 3px 3px 0 3px; height: 1.5em;" | '''മുന്നറിയിപ്പ്'''
|-
|style="vertical-align: middle; padding: 3px;" | വിക്കിപീഡിയയിൽ യാതൊരു തരത്തിലുള്ള സംവാദവും സന്ദേശവും നടത്താതെ കൂട്ടമായ്ക്കൽ എന്ന പ്രക്രീയയിലേർപ്പെട്ടിട്ടുള്ള താങ്കൾക്ക് അത്തരം പ്രവൃത്തികളിൽ നിന്ന് പിൻതിരിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മുന്നറിയിപ്പാണിത്. വിക്കിപീഡയയുടെ പുറത്ത് വിക്കിപീഡിയയെ അപകീ‍ർത്തിപ്പെടുത്തുന്ന രീതിയിൽ മുഴുനീള ലേഖനം എഴുതുകയും അതിനെപ്പറ്റി [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള_നോട്ടീസ്_ബോർഡ്#ഭക്ഷണവിഭവ_ലേഖനങ്ങളിലെ_നശീകരണപ്രവർത്തനം|ഇവിടെ]] നടന്ന ചർച്ചയിൽ ഒന്നിലധികം ഉപയോക്താക്കൾ താങ്കൾ ചെയ്തത് ശരിയായ നടപടിയല്ല എന്നഭിപ്രായപ്പെട്ടതിനാൽ തുടർന്ന് ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം ഒരു കാര്യനിർവ്വാഹകൻ മുന്നറിയിപ്പില്ലാതെ താങ്കളെ തടയുന്നതാണ്. ഇത്തരം പ്രവൃത്തി ഇനി തുടരാതിരിക്കുക. അങ്ങനെ വീണ്ടും ശ്രദ്ധയിൽപ്പെട്ടാൽ കൂടുതൽ കാലത്തേക്കുള്ള തടയൽ നടപടി സ്വീകരിക്കേണ്ടതായിവരുമെന്ന് പറയേണ്ടതായി വന്നിരിക്കുന്നു. നല്ലരീതിയിൽ വിക്കിപീഡിയയിൽ തുടർന്നും പ്രവ‍ർത്തിക്കുമെന്ന വിശ്വാസത്തോടെ --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 04:35, 25 സെപ്റ്റംബർ 2020 (UTC)
 
|}
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Irshadpp" എന്ന താളിൽനിന്ന് ശേഖരിച്ചത്