"ഇബ്നു മാജിദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:അറബ് പര്യവേക്ഷകർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
അറേബ്യൻ നാവികനും [[കാർട്ടോഗ്രാഫി|കാർട്ടോഗ്രാഫ]]റുമാണ് '''അഹ്മദ് ഇബ്നു മാജിദ്''' ({{ഫലകം:Lang-ar|أحمد بن ماجد}}), [[ഒമാൻ|ഒമാനിലെ]] ജുൽഫർ എന്ന സ്ഥലത്ത് 1421 ലാണ് ജനിച്ചത്. തൻറെ പതിനേഴാം വയസിൽ അദ്ദേഹം സമുദ്രയാത്രകൾക്ക് തുടക്കം കുറിച്ചിരുന്നു. ആദ്യകാലത്തെ അറേബ്യൻ കടൽ സഞ്ചാരി എന്ന പ്രശസ്തി ലഭിച്ചത് ഇദ്ദേഹത്തിനാണ്. ഏകദേശം 1500ലാണ് അദ്ദേഹം മരണപ്പെട്ടതെന്ന് കരുതുന്നു. പോർച്ചുഗീസ് നാവികനായ [[വാസ്കോഡഗാമ|വാസ്ഗോഡി ഗാമ]]യുടെ ഇന്ത്യയിലേക്കുള്ള യാത്രയിൽ ആഫ്രിക്കൻ തീരത്തു നിന്നും ഗാമയെ ഇന്ത്യയിലേക്കുള്ള വഴി കാണിച്ചുകൊടുത്തത് ഇബിൻ മാജിദ് ആണ് എന്നു് പറയപ്പെടുന്നു
==പുറം കണ്ണികൾ==
*{{cite encyclopedia |last=Ahmad|first=S. Maqbul|title=Ibn Mājid, Shihāb Al-Dīn Aḥmad Ibn Mājid|url=http://www.encyclopedia.com/doc/1G2-2830902776.html|encyclopedia=Dictionary of Scientific Biography|publisher=Encyclopedia.com|origyear=1970-80|year=2008}}
|