റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 80:
{{ping|Rojypala}}, [[കത്തോലിക്കാസഭയിലെ ലൈംഗികപീഡനക്കേസുകൾ]] എന്ന താൾ താങ്കൾ തന്നെ സൃഷ്ടിച്ചതും പൂർണ്ണമായും അക്ഷരത്തെറ്റുകളും മറ്റുമില്ലാതെ മെച്ചപ്പെടുത്തിയതുമാണ്. താങ്കളെക്കൂടാതെ, {{ping|Irshadpp}}, {{ping|Vinayaraj}} എന്നിവർ കൂടി മാത്രമേ ഇതിൽ തിരുത്തൽ വരുത്തിയിട്ടുള്ളൂ. ഇപ്പോൾ, ഈ ലേഖനത്തിന് // '''ഈ article വേഗത്തിൽ നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. കാരണം: യാന്ത്രികവിവർത്തനം, ഭാഷാശുദ്ധിയില്ല'''// എന്ന ടാഗ് ചേർത്തതായിക്കാണുന്നു. പെട്ടെന്ന് മായ്ക്കൽ അഭിപ്രായം നൽകിയ {{ping|Irshadpp}} ന് കൂടി അറിയിപ്പ് നൽകുന്നു. നിലവിൽ, ഈ താളിൽ, പിഴവുകളൊന്നും കാണാനില്ല എന്നതിനാൽ, മറ്റെന്തെങ്കിലും കാരണത്താലാണ് മായ്ക്കൽ നിർദ്ദേശമെങ്കിൽ, അക്കാര്യംചേർക്കുമല്ലോ? ഇനിയിത് മായ്ക്കുക എന്നാണെങ്കിൽ, '''പെട്ടെന്നു മായ്ക്കുക''' എന്നതിന് പകരം '''മായ്ക്കൽ''' ടാഗ് ചേർത്ത് സംവാദത്താളിൽ അക്കാര്യം വ്യക്തമാക്കണമെന്നഭ്യർത്ഥിക്കുന്നു. --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 13:16, 24 സെപ്റ്റംബർ 2020 (UTC)
:{{ping|Vijayanrajapuram}} ഇവിടെ സൂചിപ്പിച്ച പോലെ irshadpp മായ്ക്കൽ/പെട്ടെന്ന് മായ്ക്കൽ നിർദ്ദേശം മൽകിയിട്ടില്ല എന്ന് വ്യക്തമാക്കുകയാണ്. ലേഖനത്തിന്റെ സംവാദം താൾ ശ്രദ്ധിക്കുമല്ലോ.[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 13:24, 24 സെപ്റ്റംബർ 2020 (UTC)
 
:: ക്ഷമിക്കുക. ശരിയാണ്. {{ping|Irshadpp}} മായ്ക്കാൻ നിർദ്ദേശിച്ചിട്ടില്ല. //'''തനിയെ ശരിയാക്കാൻ അറിയാഞ്ഞിട്ടല്ല, മറിച്ച് യാന്ത്രിക വിവർത്തനത്തിനെതിരെ ശക്തമായി ശബ്ദിക്കുന്ന ആളായതുകൊണ്ട് സൂചിപ്പിച്ചെന്നേ ഉള്ളൂ. കുറച്ച് വരികൾ ഇതാ താഴെ''' എന്നും, //'''വളരെ വളരെ ലഘുവായ ഇടപെടലുകൾ വിവർത്തനത്തിൽ ചെയ്തിട്ടുണ്ടെങ്കിലും അത് യാന്ത്രിക വിവർത്തനത്തിന്റെ സ്വഭാവത്തെ നീക്കം ചെയ്യാൻ പര്യാപ്തമായിരുന്നില്ല എന്ന് ചൂണ്ടിക്കാണിക്കുന്നു'''// എന്നും മറ്റുമുള്ള അഭിപ്രായപ്രകടനം മാത്രമേയുള്ളൂ. ലേഖനമൊന്ന് മെച്ചപ്പെടുത്തിയേക്കാമെന്ന ആഗ്രഹത്താൽ വായിച്ചുനോക്കിയെങ്കിലും, എന്റെ ഭാഷാപാടവത്തിൽ കാര്യമായ അപാകതകൾ കാണാത്തതിനാൽ, ഞാൻ നിസ്സഹായനാണ്. അതിനാൽ, ഈ ലേഖനം മെച്ചപ്പെടുത്താൻ, താങ്കളുടെ സഹായം അഭ്യർത്ഥിക്കുന്നു. ആശംസകൾ --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 13:55, 24 സെപ്റ്റംബർ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rojypala" എന്ന താളിൽനിന്ന് ശേഖരിച്ചത്