വരി 75:
 
[[പിന്നണി ഗായകർ]] എന്ന താൾ നിലനിർത്തുന്നതിന് താങ്കൾ നൽകിയ തിരുത്തൽസേവനങ്ങൾക്ക് നന്ദി. {{കൈ}} --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 14:59, 20 സെപ്റ്റംബർ 2020 (UTC)
 
== കത്തോലിക്കാസഭയിലെ ലൈംഗികപീഡനക്കേസുകൾ ==
 
{{ping|Rojypala}}, [[കത്തോലിക്കാസഭയിലെ ലൈംഗികപീഡനക്കേസുകൾ]] എന്ന താൾ താങ്കൾ തന്നെ സൃഷ്ടിച്ചതും പൂർണ്ണമായും അക്ഷരത്തെറ്റുകളും മറ്റുമില്ലാതെ മെച്ചപ്പെടുത്തിയതുമാണ്. താങ്കളെക്കൂടാതെ, {{ping|Irshadpp}}, {{ping|Vinayaraj}} എന്നിവർ കൂടി മാത്രമേ ഇതിൽ തിരുത്തൽ വരുത്തിയിട്ടുള്ളൂ. ഇപ്പോൾ, ഈ ലേഖനത്തിന് // '''ഈ article വേഗത്തിൽ നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. കാരണം: യാന്ത്രികവിവർത്തനം, ഭാഷാശുദ്ധിയില്ല'''// എന്ന ടാഗ് ചേർത്തതായിക്കാണുന്നു. ഇത് അബദ്ധവശാൽ സംഭവിച്ചതാണെന്ന് കരുതുന്നു. നിലവിൽ, ഈ താളിൽ, പിഴവുകളൊന്നും കാണാനില്ല എന്നതിനാൽ, മറ്റെന്തെങ്കിലും കാരണത്താലാണ് മായ്ക്കൽ നിർദ്ദേശമെങ്കിൽ, അക്കാര്യംചേർക്കുമല്ലോ? ഇനിയിത് മായ്ക്കുക എന്നാണെങ്കിൽ, '''പെട്ടെന്നു മായ്ക്കുക''' എന്നതിന് പകരം '''മായ്ക്കൽ''' ടാഗ് ചേർത്ത് സംവാദത്താളിൽ അക്കാര്യം വ്യക്തമാക്കണമെന്നഭ്യർത്ഥിക്കുന്നു. --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 13:09, 24 സെപ്റ്റംബർ 2020 (UTC)
 
== കത്തോലിക്കാസഭയിലെ ലൈംഗികപീഡനക്കേസുകൾ ==
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rojypala" എന്ന താളിൽനിന്ന് ശേഖരിച്ചത്