"ഓണംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രങ്ങൾ ചേർത്തു
ചിത്രങ്ങൾ വലുപ്പം മാറ്റി
വരി 1:
[[പ്രമാണം:Onamthuruththu Government L P School.jpg|ലഘുചിത്രം|ഗവ എൽപി സ്കൂൾ ഓണംതുരുത്ത് ]]
ഭൂമിശാസ്ത്രം
[[പ്രമാണം:Onamthuruthu_Road.jpg|പകരം=|അതിർവര|വലത്ത്‌|530x530ബിന്ദു]]
 
കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ പട്ടണത്തിൽ നിന്നും നീണ്ടൂരിലേയ്ക്കുള്ള പ്രധാനവഴിയിലുള്ള "ഓണംതുരുത്ത് കവലയിൽ നിന്നും മൂഴിക്കുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള മനക്കത്താഴത്ത് പാലം വരെയുള്ള പാതയുടെ ഇരുവശത്തുമായി കിടക്കുന്ന ഭാഗത്തെയാണ് ഓണംതുരുത്ത് ഗ്രാമം എന്ന് അറിയപ്പെടുന്നത്.  നീണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ രണ്ടുമുതൽ ഏഴുവരെ വാർഡുകളും അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാർഡും ഉൾപ്പെടുന്ന ഭാഗമാണിത്.  ഈ പ്രദേശത്തിന് പുറമേ നീണ്ടൂർ കൈപ്പുഴ ഗ്രാമങ്ങളുടെ ചില ഭാഗങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് നിലവിലെ റവന്യുഭരണഡിവിഷൻ ആയ "ഓണംതുരുത്ത് വില്ലേജ് "
 
Line 14 ⟶ 13:
പ്രധാനസ്ഥാപനങ്ങൾ
 
ഗവഎൽ പി സ്കൂൾ ഓണംതുരുത്ത് [[പ്രമാണം:Onamthuruththu Government L P School.jpg|ലഘുചിത്രം|ഗവ എൽപി സ്കൂൾ ഓണംതുരുത്ത് |314x314ബിന്ദു]]ലിഖിതചരിത്രമുള്ള ഏറ്റവും പഴയ സ്ഥാപനം. ലഭ്യമായ രേഖകൾ പ്രകാരം AD1913 ലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്.
ഗവഎൽ പി സ്കൂൾ ഓണംതുരുത്ത്
 
ലിഖിതചരിത്രമുള്ള ഏറ്റവും പഴയ സ്ഥാപനം. ലഭ്യമായ രേഖകൾ പ്രകാരം AD1913 ലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്.
 
പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം
Line 26 ⟶ 23:
നീണ്ടൂർ പഞ്ചായത്തിൽ പൊതുമേഖലയിലുള്ള ഒരേ ഒരു ആധുനികവൈദ്യസ്ഥാപനം. ഓണംതുരുത്ത് ആശുപത്രി” എന്നറിയപ്പെടുന്ന ഈ സ്ഥാപനം സമീപഗ്രാമങ്ങളിലും പഞ്ചായത്തുകളിലുമുള്ളവർക്ക് കൂടി സേവനം നൽകുന്നു.
 
 
[[പ്രമാണം:Onamthuruthu_Road.jpg|പകരം=]]
 
കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്ന മുറയ്ക്ക് തിരുത്തലുകൾ വരുത്തുന്നതാണ്
"https://ml.wikipedia.org/wiki/ഓണംതുരുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്