"ഴാക്ക് ദെറിദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
'''ഴാക്ക് ദെറിദ''' ({{IPAc-en|ˈ|d|ɛr|ɪ|d|ə}}; {{IPA-fr|ʒak dɛʁida|lang}}; അല്ലങ്കിൽ '''ജാക്കി എലി ദെറിദ''';<ref name="Jackie">{{cite book|title=Derrida: A Biography|last=Peeters|first=Benoît|publisher=Polity|year=2012|pages=12–13|quote="Jackie was born at daybreak, on 15 July 1930, at El Biar, in the hilly suburbs of Algiers, in a holiday home. [...] The boy's main forename was probably chosen because of Jackie Coogan ... When he was circumcised, he was given a second forename, Elie, which was not entered on his birth certificate, unlike the equivalent names of his brother and sister."}} {{cite book|title=Jacques Derrida|last=Bennington|first=Geoffrey|publisher=The University of Chicago Press|year=1993|page=325|quote=1930 Birth of Jackie Derrida, july 15, in El-Biar (near Algiers, in a holiday house).}}.</ref> ജൂലൈ 15, 1930 – ഒക്ടോബർ 9, 2004) അൾജീരിയൻ വംശജനായ ഒരു ഫ്രഞ്ച് തത്ത്വജ്ഞാനിയാണ്. [[അപനിർമ്മാണവാദം]] എന്ന ചിഹ്നശാസ്ത്ര രീതി രൂപം നൽകിയതിലൂടെയാണ് ദെറിദ ശ്രദ്ധേയനായത്.<ref>{{cite web |last1=ചെറിയാൻ |first1=ജസ്റ്റിൻ ഫിലിപ് |title=ഹെസ്സെയും, സിദ്ധാർത്ഥയും പിന്നെ ദെറിദയും |url=https://www.manoramaonline.com/literature/literaryworld/2017/10/29/hermann-hesse-sidhartha-and-derrida.html |website=manoramaonline.com |publisher=മനോരമ |accessdate=7 സെപ്റ്റംബർ 2020 |ref=Sunday 29 October 2017 12:15 PM IST}}</ref> അപനിർമ്മാണവാദം അദ്ദേഹത്തിന്റെ നിരവധി ഉപന്യാസങ്ങളിൽ ചർച്ച ചെയ്യുകയും അവ തത്ത്വജ്ഞാനത്തിന്റെ പശ്ചാതലത്തിൽ വികസിപ്പിക്കുകയും ചെയ്തു.<ref name="Britannica">"[http://www.britannica.com/EBchecked/topic/158661/Jacques-Derrida Jacques Derrida]". ''Encyclopaedia Britannica''. Britannica.com. Retrieved 19&nbsp;May 2017.</ref><ref>{{cite book |title=Derrida on Religion: Thinker of Differance By Dawne McCance |publisher=Equinox |page=7 }}</ref><ref>{{cite book|title=Derrida, Deconstruction, and the Politics of Pedagogy (Counterpoints Studies in the Postmodern Theory of Education)|publisher=Peter Lang Publishing Inc|page=134}}</ref> ഉത്തരഘടനാവാദം,ഉത്തരാധുനിക തത്ത്വജ്ഞാനം തുടങ്ങിയ വിജ്ഞാനീയങ്ങളുമായി അദ്ദേഹത്തിന്റെ ആശയം ബന്ധപ്പെട്ട് നിൽക്കുന്നു.<ref name="Leitch96">Vincent B. Leitch ''Postmodernism: Local Effects, Global Flows'', SUNY Series in Postmodern Culture (Albany, NY: State University of New York Press, 1996), p. 27.</ref>
 
ദെറിദ തന്റെ ജീവിതകാലത്ത് 40-ൽ അധികം ഗ്രന്ഥങ്ങളും നുറുകണക്കിന് പ്രബന്ധങ്ങളും രചിച്ചു.നിരവധി പ്രസംഗങ്ങളും നിർവഹിച്ചുദെറിദയുടേതായുണ്ട്. തത്വചിന്ത,നിയമം,സാഹിത്യം,നരവംശശാസ്ത്രം,ഹിസ്റ്റോറിയോഗ്രാഫി തുടങ്ങിയ മാനവീക സാമൂഹ്യ ശാസ്ത്രങ്ങളിൽ ദെറിദയുടെ സ്വാധീനം വളരെ വലുതാണ്.
 
അമേരിക്കൻ ഐക്യനാടുകൾ, യൂറോപ്പ്, തെക്കേ അമേരിക്ക, യൂറോപ്യൻ ത്വത്ത്വചിന്ത നിലനിൽക്കുന്ന രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ദെറിദയുടെ ചിന്തകൾ വലിയ സ്വാധീനം ചെലുത്തി.<ref>https://www.nytimes.com/2004/10/10/obituaries/jacques-derrida-abstruse-theorist-dies-at-74.html</ref> പ്രത്യേകിച്ചും ജീവതത്ത്വശാസ്‌ത്രം,[[വിജ്ഞാനശാസ്ത്രം]], നൈതികത,[[സൗന്ദര്യശാസ്ത്രം]],ഭാഷ്യതന്ത്രം,[[ഭാഷാശാസ്ത്രം]] എന്നീ മേഖലകളിൽ. ഭാഷാശാസ്ത്രത്തിൽ ദെറിദയുടെ ദിർഘകാലമായുമുള്ള താല്പര്യവും അദ്ദേഹത്തട്ടിന്റെ സമകാലീനരായ സാഹിത്യ നിരൂപകരുമായുള്ള ബന്ധവും കാരണം അപ്രഗ്രഥനശാസ്ത്രം പ്രബലമായിരുന്ന ഇംഗ്ലീഷ് രാജ്യങ്ങളിലെ സാഹിത്യപഠന മേഖലകളിൽ ദെറിദയുടെ സ്വാധീനം വളരെ പ്രത്യക്ഷമായി അനുഭവപ്പെട്ടിരുന്നു. [[വാസ്തുവിദ്യ]](അപനിർമ്മാണം എന്ന നിലയിൽ), [[സംഗീതം]], കലാനിരുപണം തുടങ്ങിയ മേഖലകളിലും അദ്ദേഹത്തിന്റെ സ്വാധീനമുണ്ട്.<ref>"Deconstruction in Music – The Jacques Derrida", Gerd Zacher Encounter, Rotterdam, The Netherlands, 2002</ref><ref>E.g., "Doris Salcedo", Phaidon (2004), "Hans Haacke", Phaidon (2000)</ref> <ref>E.g. "The return of the real", Hal Foster, October – MIT Press (1996); "Kant after Duchamp", Thierry de Duve, October – MIT Press (1996); "Neo-Avantgarde and Cultural Industry - Essays on European and American Art from 1955 to 1975", Benjamin H.D. Buchloh, October - MIT Press (2000); "Perpetual Inventory", Rosalind E. Krauss, October - MIT Press, 2010</ref>
"https://ml.wikipedia.org/wiki/ഴാക്ക്_ദെറിദ" എന്ന താളിൽനിന്ന് ശേഖരിച്ചത്