"ഴാക്ക് ദെറിദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
ദെറിദ തന്റെ ജീവിതകാലത്ത് 40-ൽ അധികം ഗ്രന്ഥങ്ങളും നുറുകണക്കിന് പ്രബന്ധങ്ങളും രചിച്ചു.നിരവധി പ്രസംഗങ്ങളും നിർവഹിച്ചു. തത്വചിന്ത,നിയമം,സാഹിത്യം,നരവംശശാസ്ത്രം,ഹിസ്റ്റോറിയോഗ്രാഫി തുടങ്ങിയ മാനവീക സാമൂഹ്യ ശാസ്ത്രങ്ങളിൽ ദെറിദയുടെ സ്വാധീനം വളരെ വലുതാണ്.
 
അമേരിക്കൻ ഐക്യനാടുകൾ, യൂറോപ്പ്, തെക്കേ അമേരിക്ക, യൂറോപ്യൻ ത്വത്ത്വചിന്ത നിലനിൽക്കുന്ന രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ദെറിദയുടെ ചിന്തകൾ വലിയ സ്വാധീനം ചെലുത്തി.<ref>https://www.nytimes.com/2004/10/10/obituaries/jacques-derrida-abstruse-theorist-dies-at-74.html</ref> പ്രത്യേകിച്ചും ജീവതത്ത്വശാസ്‌ത്രം,[[വിജ്ഞാനശാസ്ത്രം]], നൈതികത,[[സൗന്ദര്യശാസ്ത്രം]],ഭാഷ്യതന്ത്രം,[[ഭാഷാശാസ്ത്രം]] എന്നീ മേഖലകളിൽ. ഭാഷാശാസ്ത്രത്തിൽ ദെറിദയുടെ ദിർഘകാലമായുമുള്ള താല്പര്യവും അദ്ദേഹത്തട്ടിന്റെ സമകാലീനരായ സാഹിത്യ നിരൂപകരുമായുള്ള ബന്ധവും കാരണം അപ്രഗ്രഥനശാസ്ത്രം പ്രബലമായിരുന്ന ഇംഗ്ലീഷ് രാജ്യങ്ങളിലെ സാഹിത്യപഠന മേഖലകളിൽ ദെറിദയുടെ സ്വാധീനം വളരെ പ്രത്യക്ഷമായി അനുഭവപ്പെട്ടിരുന്നു. [[വാസ്‌തുവിദ്യവാസ്തുവിദ്യ]]([[അപനിർമ്മാണം എന്ന നിലയിൽ), [[സംഗീതം]], കലാനിരുപണം തുടങ്ങിയ മേഖലകളിലും അദ്ദേഹത്തിന്റെ സ്വാധീനമുണ്ട്.<ref>"Deconstruction in Music – The Jacques Derrida", Gerd Zacher Encounter, Rotterdam, The Netherlands, 2002</ref><ref>E.g., "Doris Salcedo", Phaidon (2004), "Hans Haacke", Phaidon (2000)</ref> <ref>E.g. "The return of the real", Hal Foster, October – MIT Press (1996); "Kant after Duchamp", Thierry de Duve, October – MIT Press (1996); "Neo-Avantgarde and Cultural Industry - Essays on European and American Art from 1955 to 1975", Benjamin H.D. Buchloh, October - MIT Press (2000); "Perpetual Inventory", Rosalind E. Krauss, October - MIT Press, 2010</ref>
 
ദെറിദയുടെ പിൽക്കാല കൃതികളിൽ കൂടുതലും പ്രതിപാദിക്കപ്പെട്ടത് ധാർമ്മിക, രാഷ്ട്രീയ വിഷയങ്ങളായിരുന്നു. സ്‌പീച് ആൻഡ് ഫിനോമിന (1967) യെ ആണ് പല നിരുപകരും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതിയായി കണക്കാക്കുന്നത്. വേറെ ചിലർ ഗ്രാമറ്റോളജി (1967) എന്ന കൃതിയും മറ്റു ചിലർ റൈറ്റിങ് ആൻഡ് ഡിഫറൻസ് (1967) എന്ന കൃതിയും പ്രധാനപ്പെട്ടതായി കരുതുമ്പോൾ ഇനിയും ചിലർ മാർജിൻസ്‌ ഓഫ് ഫിലോസഫി (1972) എന്ന കൃതി സുപ്രധാനമായ ഒന്നായി എണ്ണുന്നു. ഈ എഴുത്തുകളെല്ലാം നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും പ്രവർത്തകരെയും സ്വാധീനിച്ചു.<ref name="obituary"/>ദെറിദയുടെ ചിന്തകൾ വലിയ പ്രഭാവം സൃഷ്ടിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ കൃതികളിലെ തത്വശാസ്ത്ര സമീപനവും ദുർഗ്രാഹ്യതയും അദ്ദേഹത്തെ ഒരു വിവാദപുരുഷനുമാക്കി.<ref name="obituary">{{cite news |url=https://www.nytimes.com/2004/10/10/obituaries/jacques-derrida-abstruse-theorist-dies-at-74.html |title=Jacques Derrida, Abstruse Theorist, Dies at 74 |last=Kandell |first=Jonathan |work=The New York Times|date=October 10, 2004}}</ref><ref name="stanford">Lawlor, Leonard. "[http://plato.stanford.edu/entries/derrida/ Jacques Derrida]". ''Stanford Encyclopedia of Philosophy''. plato.stanford.edu. November 22, 2006; last modified October&nbsp;6, 2016. Retrieved 20&nbsp;May 2017.</ref>
"https://ml.wikipedia.org/wiki/ഴാക്ക്_ദെറിദ" എന്ന താളിൽനിന്ന് ശേഖരിച്ചത്